Browsing: Monaghan

മൊനാഘൻ: കൗണ്ടി മൊനാഘനിൽ അനധികൃതമായി കോഴിപ്പോര് നടത്തിയ സംഭവത്തിൽ അറസ്റ്റ്. 70 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ 27 ന് എമിവാലെയിൽ ഉണ്ടായ സംഭവത്തിലാണ്…

മൊനാഘൻ: കൗണ്ടി മൊനാഘനിലെ ലഹരി വേട്ടയിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 53 വയസ്സുള്ള അരുണാസ് റാസിലയ്‌ക്കെതിരെയാണ് കേസ് എടുത്തത്. അഞ്ച് മില്യൺ യൂറോയുടെ മയക്കുമരുന്ന് പിടികൂടിയ…

മൊനാഘൻ: മൊനാഘനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. അതേസമയം ലാവോയിസിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 70 കാരനും മരിച്ചു.…

ഡബ്ലിൻ: മൊനാഘനിലെ ചരിത്ര പ്രസിദ്ധമായ ചാപ്പൽ പുനർവികസിപ്പിക്കും. 7 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുനർനിർമ്മാണം. മൊനാഘൻ കൗണ്ടി കൗൺസിലിന് കീഴിലെ സെന്റ് ലൂയിസ് ചാപ്പലാണ് നവീകരിക്കുന്നത്.…

മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഹെവി ഗുഡ്‌സ് വെഹിക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീ മരിച്ചു. കാസിൽബ്ലെയ്നിയിലെ അന്നലിറ്റനിലെ മുല്ലാഗ്നിയിലെ എൻ2 ൽ രാവിലെ…

മൊനാഘൻ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കയിൽ മൊനാഘനിലെ കർഷകർ. കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി ബാധ പടരുമോയെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ ദിവസം ആയിരുന്നു മൊനാഘനിലെ ക്ലോണ്ടിബ്രെറ്റിലെ ടർക്കി…

മൊനാഘൻ: അയർലൻഡിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൗണ്ടി മൊനാഘനിലെ ടർക്കി ഫാമിലാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൊനാഘനിലെ…

ഡബ്ലിൻ: മകന്റെ മരണത്തിൽ നീതി തേടി ഒരമ്മ. 18 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പോൾ ഖ്വിന്നിന്റെ മാതാവ് ബ്രീഗ് ക്വിന്നാണ് പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.…

മൊനാഗൻ: പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹെംഫ്രീസ്. മൊനാഗനിലെ പരിപാടിയിലൂടെയാണ് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അടുത്ത മാസം…

മൊനാഗൻ: മൊനാഗൻ നരത്തിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസിൽഷെയ്‌നിലെ…