Browsing: Two men

ഡബ്ലിൻ: ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.…