ഡബ്ലിൻ: വികലാംഗർക്ക് അടിയന്തിര ശൈത്യകാല ധനസഹായം വേണമെന്ന ആവശ്യവുമായി ഐറിഷ് വീൽചെയർ അസോസിയേഷൻ (ഐഡബ്ല്യുഎ). ഇത്തവണത്തെ ബജറ്റ് വികലാംഗരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായും അസോസിയേഷൻ ആരോപിച്ചു. ബജറ്റ് 1400 യൂറോയുടെ അധിക ചിലവിന് കാരണമായി എന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
ഇത്തവണത്തെ ബജറ്റ് പെർമനന്റ് കോസ്റ്റ് ഓഫ് ഡിസ്എബിലിറ്റി പേയ്മെന്റ് നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് കടുത്ത നിരാശയുണ്ടാക്കുന്നതാണ്. ഇത് അധികചിലവിന് കാരണമായി എന്നും അസോസിയേഷൻ ആരോപിച്ചു.
Discussion about this post

