Browsing: Budget

ടാനൈസ്റ്റ് സൈമൺ ഹാരിസിനെതിരെ സിൻ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെർട്ടി . ജീവിതച്ചെലവ് പ്രതിസന്ധി നിയന്ത്രണാതീതമാണെന്നും രണ്ട് വരുമാനമുള്ള കുടുംബങ്ങൾക്ക് പോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഡോഹെർട്ടി…

ഡബ്ലിൻ: വികലാംഗർക്ക് അടിയന്തിര ശൈത്യകാല ധനസഹായം വേണമെന്ന ആവശ്യവുമായി ഐറിഷ് വീൽചെയർ അസോസിയേഷൻ (ഐഡബ്ല്യുഎ). ഇത്തവണത്തെ ബജറ്റ് വികലാംഗരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായും അസോസിയേഷൻ ആരോപിച്ചു. ബജറ്റ് 1400…

ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിലെ നടപടികൾ കുടുംബങ്ങളുടെ ശേഷിക്കുന്ന വരുമാനത്തിൽ ( ഡിസ്‌പോസിബിൽ ഇൻകം) കുറവുണ്ടാക്കുമെന്ന് പഠനം. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഐഎസ്ആർഐ) ആണ് ഈ…

ഡബ്ലിൻ: ഇത്തവണത്തെ ബജറ്റിൽ വ്യക്തിനികുതിയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി പാസ്‌കൽ ഡൊണഹോ. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള നികുതി പാക്കേജുകൾ ആയിരിക്കും ഇക്കുറി പ്രഖ്യാപിക്കുക. തൊഴിലിനായി രാജ്യത്ത്…

ഡബ്ലിൻ: റെന്റ് ടാക്‌സ് ക്രെഡിറ്റ് ( വാടക നികുതി ക്രെഡിറ്റ് ) കാലാവധി നീട്ടാൻ സാധ്യത. വാടകക്കാർക്ക് പ്രതിവർഷം ആയിരം യൂറോവരെ ക്ലെയിം ചെയ്യാം. ധനമന്ത്രി പാസ്‌കൽ…

ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗതാഗത…

ഡബ്ലിൻ: ബജറ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഇഎസ്ആർഐ ( ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യും. ബജറ്റിൽ അധികമായി തുക ചിലവഴിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതത്തിന് കാരണമാകുമെന്നാണ്…

ഡബ്ലിൻ: ചൈൽഡ് ബെനഫിറ്റ് സ്‌കീമിനായി കാത്തിരുന്നവർക്ക് നിരാശ. സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിൽ സ്‌കീമിന്റെ രണ്ടാംഘട്ടം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. കുട്ടികളിലെ…

ഡബ്ലിൻ: ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റുകൾ ഉയർത്താൻ നിർദ്ദേശിച്ച് ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസ്. ആഴ്ചതോറും പേയ്മന്റിൽ വർദ്ധനവ് വരുത്തണമെന്നാണ് ഗ്രൂപ്പിന്റെ ആവശ്യം. ജീവിത ചിലവിനിടെ കുട്ടികളുടെ പരിപാലനത്തിനായി രക്ഷിതാക്കൾ…

ഡബ്ലിൻ: വ്യാപാരം മെച്ചപ്പെടുത്താൻ ബജറ്റിൽ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഡബ്ലിനിലെ വ്യാപാരികൾ. നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ അധിക ധനസഹായം ഉൾപ്പെടെ വേണമെന്നാണ് ഇവർ പറയുന്നത്. ബജറ്റിന്…