ഡബ്ലിൻ: അയർലന്റ് മലയാളി സ്മിതയുടെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി അന്തരിച്ചു. 73 വയസ്സായിരുന്നു. മൃതദേഹം ബുധനാഴ്ച ( ജൂൺ 25) ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു. ലൂക്കനിലാണ് സ്മിത താമസിക്കുന്നത്.
ലളിതയാണ് കൃഷ്ണൻ കുട്ടിയുടെ ഭാര്യ. മക്കൾ: സ്മിത (അയർലന്റ്), സരിത (എറണാകുളം). മരുമക്കൾ: ഷിജിമോൻ (അയർലന്റ്), ശ്രീജിത്ത് (എറണാകുളം
Discussion about this post

