ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രമസമാധാന പ്രശ്നം. സംഭവത്തിൽ
നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മിൽടൗൺ മാൽബേയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20 വയസ്സുള്ള രണ്ട് യുവാക്കളും 30 ഉം 40 ഉം വയസ്സ് പ്രായമുള്ള പുരുഷന്മാർക്കുമാണ് പരിക്കേറ്റത്. ഇവരിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Discussion about this post

