Browsing: youth

കോർക്ക്: കൗണ്ടി കോർക്കിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ജോയ്‌സ് വിലങ്ങുപാറ(34) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ 20 കാരന് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ആബി സ്ട്രീറ്റിനും ബറാക്ക്…

ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്. ഡിഎംആർ നോർത്തിൽ…

ഡബ്ലിൻ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷമാണ് ശിക്ഷയായി വിധിച്ചത്. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.…

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു സംഭവം. 30…

ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിനായി കൈകോർത്ത് സുമനസ്സുകൾ. ചികിത്സയ്ക്കായുള്ള ധനസമാഹരണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയും 38 കാരനുമായ വിനയ് എബ്രഹാമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം…

ഡബ്ലിൻ: ദ്രോഗെഡയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 29 ന്…

ഡബ്ലിൻ: നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അയർലൻഡിലെ യുവാക്കൾ. 25 നും 30 ഇടയിൽ പ്രായമുള്ള 62 ശതമാനം പേർ അവരുടെ സമ്പാദ്യം നിക്ഷേപിക്കുന്നത് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇതേ…

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്താണ് പിടിയിലായത്. ആലുവയിലെ കൊട്ടാരക്കടവിലുള്ള നടന്റെ വീട്ടിൽ മദ്യലഹരിയിൽ യുവാവ് ഇന്നലെ രാത്രി…

കണ്ണൂർ: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ താവക്കരയിലുള്ള ഹോസ്റ്റലിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ അന്തേവാസികൾ പോലീസിൽ അറിയിച്ചതിനെ…