Browsing: Clare

ക്ലെയർ: കൗണ്ടി ക്ലെയറിൽ പുതിയ കാറ്റാടിപ്പാടം നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്കെതിരെ പ്രദേശവാസികൾ രംഗത്ത്. ഇതിനോടകം തന്നെ പദ്ധതിയ്‌ക്കെതിരെ 200 ഓളം പരാതികളാണ് ക്ലെയർ കൗണ്ടി കൗൺസിലിന് ലഭിച്ചത്. ക്ലെയറിലെ…

ക്ലെയർ: അടച്ച് പൂട്ടലിൽ നിന്നും സ്‌കൂളിനെ രക്ഷിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് ജീവനക്കാരും വിദ്യാർത്ഥികളും. ഫർഗ്ലാൻ നാഷണൽ സ്‌കൂൾ ആണ് വിദ്യാർത്ഥികളുടെ എണ്ണം തികയാത്തതിനെ തുടർന്ന് അടച്ച് പൂട്ടൽ…

ക്ലെയർ: ക്ലെയറിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോയ്‌മോറിലെ വീട്ടിൽ ആയിരുന്നു തീപിടിത്തം…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രമസമാധാന പ്രശ്‌നം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മിൽടൗൺ മാൽബേയിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം…

ക്ലെയർ: ക്ലെയറിലെ സംഗീതോത്സവത്തിൽ പങ്കുകൊണ്ട് ആഫ്രിക്കയിൽ നിന്നുള്ള സംഘവും. മൊസാംബിക്കിൽ നിന്നുള്ള സംഗീതജ്ഞരാണ് കിഴക്കൻ ക്ലെയറിലെ ഫീക്കിൾ ഗ്രാമത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. പരമ്പരാഗത സംഗീതജ്ഞർക്കൊപ്പം ആഫ്രിക്കൻ…

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും സംസ്‌കാരം ജന്മനാട്ടിൽ. ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. ശനിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ. സോഷ്യൽ മീഡിയ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിവിധയിടങ്ങളിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നത്. ക്ലെയർ കമ്യൂണിറ്റി എൻഗേജ്‌മെന്റ്…