Browsing: Ireland Health news

ഡബ്ലിൻ: ഹാന്റ വൈറസ് വ്യാപനത്തിൽ ആശങ്കയില്ലെന്ന് നാഷണൽ ഐസൊലേഷൻ യൂണിറ്റിലെ ഇൻഫെക്ഷ്യസ് കൺസൾട്ടന്റ് പ്രൊഫസർ ക്രിസ്റ്റീൻ കെല്ലി. ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിൽ സ്ഥിരീകരിച്ച വൈറസ് വ്യാപനം…

ഡബ്ലിൻ: കഴിഞ്ഞ 20 വർഷത്തിനിടെ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞത് 1.7 മില്യൺ ആളുകൾ. 2006 മുതലുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.…

ഡബ്ലിൻ: ഏപ്രിൽ മാസത്തിൽ അയർലൻഡിൽ അനുഭവപ്പെട്ടത് രൂക്ഷമായ തിരക്ക്. കഴിഞ്ഞ മാസം 11,175 രോഗികളാണ് കിടക്കകൾക്കായി രാജ്യത്തെ വിവിധ ആശുപത്രികളിൽ കാത്തിരുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ്…

ഡബ്ലിൻ: അയർലൻഡിൽ മുതിർന്നവർക്കായി സമ്പൂർണ ദേശീയ വാക്‌സിനേഷൻ പരിപാടി വേണമെന്ന് ആവശ്യം. റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിലെ കൺസൾട്ടന്റ് ജെറിയാട്രീഷ്യനും സ്‌ട്രോക്ക് ഫിസിഷ്യനുമായ പ്രൊഫസർ റോണൻ കോളിൻസാണ്…

ഡബ്ലിൻ: അയർലൻഡിൽ ബ്രെയ്ൻ ട്യൂബർ ബാധിക്കുന്ന പ്രായപൂർത്തിയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്…

ഡബ്ലിൻ: രക്തദാനത്തിനായി ദാതാക്കളോട് ക്ലിനിക്കുകളിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ്. രക്തബാങ്കുകളിൽ സ്റ്റോക്ക് കുറയുന്ന പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ രണ്ട്…

ഡബ്ലിൻ: സൈക്കാട്രിക് പരിചരണത്തിനായി രോഗികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ എച്ച്എസ്ഇ ചിലവിട്ടത് 33 മില്യൺ യൂറോ. മൂന്ന് വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എഫ്ഒഐയിൽ നിന്നുള്ള കണക്കുകൾ പ്രകാരം…

ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം…

ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ്. 330 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഡബ്ലിനിലെ ഡമാസ്ടൗണിലുള്ള വെസ്റ്റ് ഫാർമസ്യൂട്ടിക്കലിന്റെ നിർമ്മാണം കേന്ദ്രം വിപുലീകരിക്കുന്നതിലൂടെയാണ് ഇത്രയും അധികം തൊഴിലവസരങ്ങൾ തുറക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലധികം സ്ത്രീകൾ. എച്ച്എസ്ഇയുടെ കണക്കുകൾ പ്രകാരം 1045 സ്ത്രീകളാണ് പരിചരണങ്ങൾക്കായി കാത്തിരിക്കുന്നത്. അഞ്ച് ആശുപത്രികളിൽ പരിചരണം തേടേണ്ടവരുടെ കണക്കുകളാണ് ഇത്.…