Browsing: West Dublin

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ പബ്ബിൽ തോക്കുമായി എത്തി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. ഇന്നലെ ആയിരുന്നു സംഭവം. പബ്ബിലുണ്ടായിരുന്നവരുടെ സമയോജിതമായ ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. ബാലിഫെർമോട്ടിലെ ദി 79…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിതാവും മകനുമാണ് മരിച്ചത് എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം…

ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി വെസ്റ്റ് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ആയിരുന്നു പരിശോധന.…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കൂടുതൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 23 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോലീസുകാരെ ആക്രമിച്ചവരുൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സിറ്റി…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ അയവില്ലാതെ പ്രതിഷേധം. അഭയാർത്ഥികൾക്കായി സർക്കാർ വാങ്ങിയ സിറ്റി വെസ്റ്റിലെ ഹോട്ടലിന് മുൻപിൽ ഇന്നലെ രാത്രിയും അക്രമ സംഭവങ്ങൾ ഉണ്ടായി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പോലീസ്…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. തുസ്ല…

ഡബ്ലിൻ:വെസ്റ്റ് ഡബ്ലിനിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഐറിഷ് റെയിൽ. പദ്ധതിയുടെ രൂപരേഖ പുറത്തുവിട്ടു. ഡബ്ലിനിലെ കൈൽമോറിലാണ് പുതിയ കമ്യൂട്ടർ റെയിൽ സ്റ്റേഷൻ നിലവിൽ വരുന്നത്. കൈൽമോർ…