Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ പുതുവത്സരം വൈറ്റ് ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇക്കുറി വെറ്റ് ക്രിസ്തുമസ് ഇല്ലാത്തതിൽ വലിയ നിരാശ ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് ദിവസങ്ങളുടെ ആയുസുമാത്രമാണ്…

കോർക്ക്: കോർക്ക് നഗരത്തിൽ വീടുകളുടെ നിർമ്മാണത്തിനായുള്ള അനുമതി റദ്ദാക്കി. റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് നടപടി. ഇവിടെ 50 വീടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മേഖലയിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബേക്കറി അടച്ച് പൂട്ടുന്നു. മോവില്ലിലെ ഡാനിയേൽ ഡോഹെർട്ടി ബേക്കറിയാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ 145 വർഷമായി ഡൊണഗലിന്റെ ഹൃദയഭാഗത്ത്…

ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതിയ്ക്കായി ഡബ്ലിനിൽ കൂടുതൽ വീടുകൾ വാങ്ങാൻ സർക്കാർ. ഇതിനായി സർക്കാർ നൽകിയ വാഗ്ദാനം ഡബ്ലിൻ നിവാസികൾ സ്വീകരിച്ചു. റാനെലാഗിലെ 10 വീടുകൾ നിൽക്കുന്ന…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ആയ പുരുഷൻ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയ്ക്ക് എൻ20 റോഡിൽ ആയിരുന്നു…

സിനിമയിൽ ഉറ്റ സൗഹൃദങ്ങൾ അധികം കാണാറില്ല .എന്നാൽ മോഹൻലാൽ,പ്രിയദർശൻ , സുരേഷ് കുമാർ കൂട്ടുകെട്ടുകൾ അതിനുപ്പുറമാണ് . അത്തരത്തിൽ മറ്റൊരു സൗഹൃദം കൂടിയുണ്ട് മലയാളസിനിമയിൽ ദിലീപ്-നാദിർഷ കൂട്ടുകെട്ട്…

ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ബ്രസീലിലുള്ള ഐറിഷുകാരനായ പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അയർലൻഡിലേക്ക് അയക്കും. ബ്രസീൽ…

ഡബ്ലിൻ: ക്രിസ്തുമസ് – ന്യൂഇയർ പ്രമാണിച്ച് അയർലൻഡിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ഇന്ന് മുതൽ ന്യൂഇയർ വരെ പുതിയ ടൈംടേബിൾ പ്രകാരം ആയിരിക്കും ട്രെയിനുകൾ സർവ്വീസ് നടത്തുകയെന്ന്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കാറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായത് ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടം. ലെറ്റർകെന്നിയിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെ ആറ് കാറുകൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കാറുകളുടെ…