Browsing: Taoiseach

ഡബ്ലിൻ: അയർലൻഡിലെ ജനസംഖ്യ വികസപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ജനസംഖ്യയിലെ വളർച്ച സേവനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…

ഡബ്ലിൻ: താരിഫിൽ ട്രംപിന് മുന്നറിയിപ്പുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. താരിഫ് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ അതിന്റെ നഷ്ടം അയർലൻഡിലെ അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: ഹെയ്തിയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ ജെന ഹെരാട്ടിയുടെ മോചനത്തിനായി അഭ്യർത്ഥിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഹെയ്തിയിലുള്ളവർക്കായി വലിയ സംഭാവനകൾ ജെന നൽകിയിട്ടുണ്ടെന്ന്…

ഡബ്ലിൻ: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എക്‌സിലൂടെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. പുതിയ കരാർ സംരംഭകർക്കും…

ഡബ്ലിൻ: പ്രധാനമന്ത്രിയുടെ ഉപദേശകർക്കായി അയർലന്റിന്റെ ഖജനാവിൽ നിന്നും ചിലവായത് 1 മില്യൺ യൂറോ. പൊതുചിലവ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ചിലവാക്കിയ തുകയുടെ…

ഡബ്ലിൻ: ആൻ പോസ്റ്റിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടെന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആൻ പോസ്റ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സിഇഒ രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ…

ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും…

ഡബ്ലിൻ: പലസ്തീൻ ജിഎഎ ടീം അംഗങ്ങൾക്ക് വിസ നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം…

കോർക്ക്: പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ കോർക്കിലെ ഓഫീസിന് നേരെ ആക്രമണം. ജനാലയിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എഴുതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോർക്കിലെ ടർണേഴ്സ് ക്രോസിലാണ് അദ്ദേഹത്തിന്റെ…

ഡബ്ലിൻ: ഐക്യരാഷ്ട്ര സഭയുടെ സമുദ്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഫ്രാൻസിലേക്ക്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് ഉച്ചകോടി. ഫ്രാൻസിലെ കൗണ്ടി നൈസാണ് ഉച്ചകോടിയ്ക്ക് ഇക്കുറി…