Browsing: Taoiseach

ഡബ്ലിൻ: പ്രമുഖ ഗായകനും ഓസ്‌കർ ജേതാവുമായ ഗ്ലെൻ ഹാൻസാർഡിന്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഗ്ലെന്നിന്റെ വിയോഗവാർത്ത അതിയായ ദു:ഖമുളവാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ…

ഡബ്ലിൻ : ഇ- സ്‌കൂട്ടറുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്താൻ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ലീഡേഴ്‌സ് ക്വസ്റ്റിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്…

ഡബ്ലിൻ: അയർലൻഡിന്റെ പൗരത്വം ലഭിക്കാൻ ഐറിഷ് ഭാഷ അറിയണമെന്ന നിബന്ധനയില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പൗരത്വ നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ…

ഡബ്ലിൻ: അയർലൻഡിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം സൂചിപ്പിക്കുന്നത് കാര്യങ്ങൾ ശരിയായ ദിശയിലല്ലെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലീഡേഴ്‌സ് ക്വസ്റ്റ്യൻസിൽ…

ഡബ്ലിൻ ; സിൻ ഫെയ്ൻ അവതരിപ്പിച്ച യൂണിറ്റി ബിൽ വിശ്വസനീയമല്ലെന്ന് താവോയിസച്ച് മൈക്കൽ മാർട്ടിൻ . നിരവധി തവണ പരാജയപ്പെട്ട സമീപനമാണ് സിൻ ഫെയ്ൻ സ്വീകരിച്ചതെന്നും മൈക്കൽ…

ഡബ്ലിൻ: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക…

ഡബ്ലിൻ: യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ന് മുതൽ അയർലൻഡിന്റെ കൈകളിൽ. ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം അലങ്കരിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡബ്ലിൻ കൗൺസിലിൽ നടക്കുന്ന പരിപാടിയിൽ…

ഡബ്ലിൻ: അനധികൃത കുടിയേറ്റത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. വടക്കൻ അയർലൻഡിൽ നിന്നും അതിർത്തികടക്കുന്ന ആളുകളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ നിന്നും വടക്കൻ…

ഡബ്ലിൻ: ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറുമായി കൂടിക്കാഴ്ച നടത്തി മീഹോൾ മാർട്ടിൻ. ബുഡാപെസ്റ്റിൽവച്ചായിരുന്നു കൂടിക്കാഴ്ച. മഗ്യാറിന്റെ പരിഷ്‌കാരങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മീഹോൾ മാർട്ടിൻ വ്യക്തമാക്കി.…

ഡബ്ലിൻ: ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറുമായി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും. ബുഡാപെസ്റ്റിൽ ആയിരിക്കും കൂടിക്കാഴ്ച. ഏപ്രിലിലെ തിരഞ്ഞെടുപ്പിലാണ് വിക്ടർ ഓർബാനെ പരാജയപ്പെടുത്തി പീറ്റർ…