Browsing: storm

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു. ശക്തമായ മഴ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.…

ഡബ്ലിൻ: യൂറോപ്പിൽ ആഞ്ഞടിക്കാൻ ഗൊരെത്തി എത്തുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് ആഞ്ഞ് വീശുക. ഫ്രാൻസാണ് ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. അയർലൻഡിന്റെ തെക്ക്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും…

ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഞായറാഴ്ച മുതൽ രാജ്യത്ത് കാറ്റും മഴയുമുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ…

ഡബ്ലിൻ: ഫ്‌ളോറിസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. ഫ്‌ളോറിസിന്റെ സ്വാധീന ഫലമായി ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ള എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്.…

ബെൽഫാസ്റ്റ്: അയർലന്റിൽ അതിശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് പ്രവചനം. ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രണ്ട് ന്യൂനമർദ്ദങ്ങൾ അയർലന്റിനെ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നുണ്ട്. ഇത് ശക്തിപ്രാപിച്ച്…