Browsing: shooting incident

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിയേറ്റ് മരിച്ചവരെ തിരിച്ചറിഞ്ഞു. 45 വയസ്സുള്ള വനേസ വൈറ്റ്, 14 കാരനായ ജെയിംസ് റട്‌ലെഡ്ജ്, 13 വയസ്സുകാരിയായ സാറ റട്‌ലെഡ്ജ് എന്നിവരാണ് മരിച്ചത്.…

ഫെർമനാഗ്: ഫെർമനാഗിലെ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ഇന്നലെ രാത്രി മരിച്ചത്. ഇവർക്കൊപ്പം പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ്…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഗ്വിരെസ്ബ്രിഡ്ജ് മേഖലയിലെ ഡ്രമ്മീർ റോഡിലായിരുന്നു സംഭവം. വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

കാർലോ: കാർലോയിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വയംവെടിവച്ച് മരിച്ച പ്രതി അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ച കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…

കാർലോ: കാർലോ ടൗണിൽ വെടിവയ്പ്പ് ഉണ്ടായ സൂപ്പർമാർക്കറ്റും പരിസരവും സീൽ ചെയ്ത് പോലീസ്. കാർലോയിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനയുടെയും സുരക്ഷയുടെയും ഭാഗമായിട്ടാണ്…

കാർലോ: കാർലോ ടൗണിലെ സൂപ്പർമാർക്കറ്റിനുള്ളിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ…