Browsing: search

കോർക്ക്: കൗണ്ടി കോർക്കിൽ തോക്കുകൾ കണ്ടെത്തി പോലീസ്. ടെമ്പിൾമൈക്കളിൽ ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു സംഭവം. വ്യാഴാഴ്ച വാട്ടർഹിൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്.…

ഡബ്ലിൻ: ഏത് സംശയത്തിനും നാം ഉത്തരം തേടി പോകുന്നത് ഗൂഗിളിന്റെ പക്കലാണ്. എന്ത് കാര്യം അറിയണമെങ്കിലും ആശ്രയം ഗൂഗിളാണ്. എല്ലാ ദിവസവും ഗൂഗിളിൽ എന്തെങ്കിലുമൊക്കെ സർച്ച് ചെയ്യുന്നവരാണ്…

ഡൊണഗൽ: കൗണ്ടി ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടീഷ് നാവിക സേനാംഗത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ദൗത്യം അവസാനിപ്പിച്ചത്. ഇനി…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പെൺകുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു പെൺകുട്ടിയെ…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച…

സ്ലൈഗോ: സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊലാളിയെ കണ്ടെത്താനാകാതെ കോസ്റ്റ് ഗാർഡ്. തിരച്ചിൽ വീണ്ടും തുടരും. ഇന്നലെ ഏറെ വൈകിയാണ് കോസ്റ്റ്ഗാർഡ് രക്ഷാദൗത്യം അവസാനിപ്പിച്ചത്. മുള്ളഗ്മോർ തീരത്ത് നിന്നും മത്സ്യബന്ധനത്തിനായി…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊഴിലാളിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. മുല്ലഗ്മോർ തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളിയെ കാണാതെ ആയത്. മലിൻ ഹെഡ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ഡൊണബേറ്റിൽ ഇന്നും പരിശോധന തുടരും. കൂടുതൽ മൃതദേഹ ഭാഗങ്ങൾക്കും മറ്റ് തെളിവുകൾക്കും വേണ്ടിയാണ് മേഖലയിൽ ഇന്നും പരിശോധന നടത്തുന്നത്. അതേസമയം ഇവിടെ നിന്നും…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൊല്ലപ്പെട്ടതായി കരുതുന്ന പ്രൈമറി വിദ്യാർത്ഥിയുടെ തിരോധാനത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് കുട്ടിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരം…

വാട്ടർഫോർഡ് : വാട്ടർഫോർഡിൽ വള്ളത്തിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഷാനൻ അഴിമുഖത്ത് ആയിരുന്നു സംഭവം. ടാർബെർട്ടിൽ നിന്നും കില്ലിമെറിലേക്ക് പോകുന്നതിനിടെ ആയിരുന്നു വള്ളത്തിലുണ്ടായിരുന്നയാൾ കടലിൽ…