Browsing: search

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക്…

ഡബ്ലിൻ: അയർലൻഡിൽ നഴ്‌സിംഗ് ഹോമുകളുടെ ചട്ടലംഘനം തുടർക്കഥയാകുന്നു. പ്രായമായവർക്കായുള്ള 10 നഴ്‌സിംഗ് ഹോമുകൾ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നാണ് ഹിഖ്വയുടെ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി…

വെക്‌സ്‌ഫോർഡ്: ഫിയോണ സിന്നോട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കൗണ്ടി വെക്‌സ്‌ഫോർഡിൽ നടന്നുവന്ന തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. ബ്രോഡ്‌വേയിലെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു പോലീസും വിദഗ്ധസംഘവും ദിവസങ്ങളോളം പരിശോധന നടത്തിയത്. പരിശോധനയുടെ…

ഡബ്ലിൻ: കഴിഞ്ഞ വർഷം എച്ച്എസ്ഇ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മൂവായിരത്തിലധികം വാപ്പുകൾ. ഡിസ്‌പോസിബിൾ വാപ്പുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 3500 വാപ്പുകളാണ് പിടിച്ചെടുത്തത്…

ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു…

ഡബ്ലിൻ: 32 വർഷം മുൻപ് കൊല്ലപ്പെട്ട ആനി മക്കാരിക്കിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായി കഡാവർ നായ്ക്കളെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ക്ലോംണ്ടാൽക്കിനിലെ വീട്ടിൽ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിവിധയിടങ്ങളിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നത്. ക്ലെയർ കമ്യൂണിറ്റി എൻഗേജ്‌മെന്റ്…

ഡബ്ലിൻ: ടാലയിൽ നിന്നും കാണാതായ ആൺകുട്ടിയെ കണ്ടെത്തി പോലീസ്. 13 കാരനായ ഇയോഗൻ ഒ റെയ്‌ലിയെ ആണ് കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തെ…

കെറി: കർഷകൻ മൈക്കൽ ഗെയിനിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടർന്ന് പോലീസ്. ഗെയിനിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ച കൃഷിയിടത്തിൽ പോലീസ് വിശദമായ പരിശോധന നടത്തുകയാണ്. മൃതദേഹാവശിഷ്ടങ്ങൾ…

നോർത്ത് ഡബ്ലിൻ: ഫിൻഗൽസിൽ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഫിൻഗൽസിലെ ഗെന്റീസ് പാർക്കിൽ സ്‌ഫോടനം…