Browsing: sabarimala

കൊച്ചി : ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും , ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ ആചാരത്തിന്റെ ഭാഗമല്ലെന്നും , മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും…

ശബരിമല ; ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന. 41,64,00,065 രൂപയാണ് ഇത്തവണ ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.33 കോടി രൂപയുടെ…

പത്തനംതിട്ട ; ഭക്തജനപ്രവാഹത്തിൽ ശബരിമല. ഇന്നലെ 87,216 പേർ ദർശനം നടത്തി . ഇതിൽ 9822 ഓളം പേർ സ്പോട് ബുക്കിംഗ് വഴി എത്തിയവരാണ് . മണ്ഡല…

ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂ 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് . ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം . ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ…

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട…

പത്തനംതിട്ട : അയ്യപ്പഭക്തർ ഇരുമുടിക്കെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി .ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ ഏതൊക്കെയെന്ന് നിർദ്ദേശിച്ച് തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം…

കോട്ടയം : ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും ഇത്തവണ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . തീർത്ഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ…

പത്തനംതിട്ട : മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കുന്നു . 13000 പോലീസുകാരെയാണ്  ശബരിമലയിൽ നിയോഗിക്കുക. പമ്പയുൾപ്പടെ വിവിധ ഇടങ്ങളിൽ ആറ് ഭാഷകളിൽ ബോർഡുകൾ വയ്ക്കും .…