Browsing: sabarimala

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. നവംബർ 15 ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ…

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി മടത്തൂർക്കുന്ന് ഏരനൂർ മനയിലെ ഇ.ഡി. പ്രസാദിനെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കാണ് നിയമനം. മാളികപ്പുറം മേൽശാന്തിയായി മുട്ടത്തൂർ മഠം…

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു . 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക. വിശദമായി ചോദ്യംചെയ്യലും…

ആലപ്പുഴ: 1998-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയ സ്വർണ്ണം ശബരിമലയിലെ ശ്രീകോവിലിൽ പൂർണ്ണമായും പൊതിഞ്ഞിരുന്നുവെന്ന് അന്നത്തെ കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി . സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ…

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത്…

തിരുവനന്തപുരം: ശബരിമലയിലെ സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമേ ഇനി മുതൽ സ്പോൺസർഷിപ്പ് നൽകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് . കോടതി പ്രഖ്യാപിച്ച…

ദുബായ് : അയ്യപ്പസംഗമവിഷയവും, വനിതാമതിലും സൂചിപ്പിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി . അയ്യപ്പ സംഗമം നടത്തിയ…

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിനമാണ് രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്ന് തന്നെ…

ഒറ്റപ്പാലം : അയ്യപ്പസംഗമം വിജയിച്ചതിൽ അസഹിഷ്ണുതയുള്ളവരാണ് ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. സ്വർണം മോഷണം പോയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ…

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ശബരിമലയിൽ ദുരൂഹമായ ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും സർക്കാരും ദേവസ്വം ബോർഡും ഉത്തരം…