Browsing: migration

ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥികൾക്ക് താമസത്തിന് ചിലവേറും. സർക്കാർ നൽകുന്ന താമസസൗകര്യത്തിന്റെ ചിലവിന്റെ ഒരു ഭാഗം അഭയാർത്ഥികളിൽ നിന്നുതന്നെ ഈടാക്കാനുള്ള ആലോചനയിലാണ് സർക്കാർ. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നാളെ…

ഡബ്ലിൻ: അയർലൻഡിന്റെ പുതിയ കുടിയേറ്റ നയത്തിൽ ചർച്ചകൾക്ക് തുടക്കമായി. പുതിയ കുടിയേറ്റ നയം പുന:പരിശോധിക്കുമെന്ന ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. പ്രധാനമാധ്യമങ്ങൾ ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവ്. രാജ്യത്ത് പിപിഎസ് നമ്പർ നേടുന്നതുമായി ബന്ധപ്പെട്ട കണക്കുകളാണ് ഇക്കാര്യം വെളിവാക്കുന്നത്. അയർലൻഡിൽ പിപിഎസ് നമ്പർ നേടുന്ന വിദേശ രാജ്യക്കാരിൽ…

ഡബ്ലിൻ: യൂറോപ്പിലെ കുടിയേറ്റത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശത്തിൽ മറുപടിയുമായി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ട്രംപിന്റെ പരാമർശങ്ങളിൽ അത്ഭുതം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച ആർടിഇയുടെ ഡോക്യുമെന്ററിയിൽ വിവാദം. അയർലൻഡിലേക്കുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വിവാദത്തിന് കാരണമായത്. ഭവന നിർമ്മാണ- ആരോഗ്യമേഖലകളിൽ കുടിയേറ്റം ആവശ്യമാണെന്നാണ് ഡോക്യുമെന്ററി പറയുന്നത്. അതേസമയം…

ഡബ്ലിൻ: ഓസ്‌ട്രേലിയയിലേക്കുള്ള ഐറിഷ് കുടിയേറ്റം സംബന്ധിച്ച് നിർണായ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ 12 മാസത്തിനിടെ അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ 126 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ്…

ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധിയ്ക്ക് കാരണം കുടിയേറ്റമാണെന്ന വാദം തള്ളി വിദഗ്ധർ. കുടിയേറ്റവും ഭവന പ്രതിസന്ധിയും തമ്മിലുള്ള ബന്ധം കുടിയേറ്റവിരുദ്ധരുടെ വ്യാജ പ്രചാരണം ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.…

ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റക്കാർക്കായി പുതിയ മൈഗ്രേറ്റ് ഇന്റഗ്രേഷൻ ഫണ്ട് ആരംഭിച്ചു. 3.5 മില്യൺ യൂറോയാണ് ഫണ്ടിനത്തിൽ കുടിയേറ്റക്കാർക്കായി മാറ്റിവച്ചത്. കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘങ്ങൾക്ക് ഈ…