Browsing: mayo

മയോ: കൗണ്ടി മയോയിൽ മലയാളി അന്തരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗ്ഗീസ് (തെക്കുംകൂടി) ആണ് അന്തരിച്ചത്. 39 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്…

മയോ: കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ ആക്രമണം. യുവാവിന് നേരെ അക്രമിസംഘം പടക്കം എറിഞ്ഞു. സംഭവത്തിൽ പരിക്കേൽക്കാതെ വളരെ അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ്…

മയോ: അയർലൻഡിലെ ഏറ്റവും വലിയ അഗ്രി-ബയോമീഥൈൻ പ്ലാന്റിന്റെ നിർമ്മാണം മയോയിൽ ആരംഭിക്കും. ബാലിൻറോബിലാണ് പുതിയ പ്ലാന്റ് നിർമ്മിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് കൂടിയാണ് ഇവിടെ ഉയരുന്നത്.…

മയോ: കൗണ്ടി മയോയിലെ ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ മലയാളി സംഘത്തിന് നേരെ വംശീയ ആക്രമണം. ഷോപ്പിംഗ് സെന്ററിൽ സിനിമ കാണാൻ എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം…

മയോ: കൗണ്ടി മയോയിൽ തേനീച്ചകളുടെ ആക്രമണത്തിൽ വയോധിക മരിച്ചു. 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബാലികാസിൽ താമസിക്കുന്ന സ്ത്രീയ്ക്കാണ് ജീവൻ…

മയോ: കൗണ്ടി മയോയിൽ തീപിടിത്തം. സോഷ്യൽ ഹൗസിംഗിനായി കണ്ടുവച്ച കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബല്ലിനയിലെ കെവിൻ ബാരി സ്ട്രീറ്റിലെ ഒഴിഞ്ഞ…

മയോ: കൗണ്ടി മയോയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ ഹോളിസ്റ്റർ ഇൻകോർപ്പറേറ്റഡ്. 50 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ബാലിനയിലെ പ്ലാന്റിൽ…

മയോ: കൗണ്ടി മയോയിൽ ആംബുലൻസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മയോയിലെ സാക്രഡ് ഹാർട്ട് ആശുപത്രിയ്ക്ക്…