Browsing: Malayali

ഡബ്ലിൻ: ഐറിഷ് ക്യാൻസർ സൊസൈറ്റിയ്ക്കായി സാഹസിക യാത്രയ്‌ക്കൊരുങ്ങി നാല് മലയാളികൾ. കശ്മീർ മുതൽ കന്യാകുമാരിവരെ റോഡ്മാർഗ്ഗമാണ് നാലംഗ സംഘത്തിന്റെ യാത്ര. ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ്…

ഡബ്ലിൻ: അയർലൻഡിൽ മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി വിവരം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ്  സഹായം തേടേണ്ടതാണ്. . അടുത്തിടെ അയർലൻഡിൽ നിരവധി മലയാളികളാണ് വിവിധ കാരണങ്ങളെ തുടർന്ന് ആത്മഹത്യ…

കോർക്ക്: കോർക്കിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി രഞ്ജുവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കില്ലാർണി നാഷണൽ പാർക്കിൽ ആയിരുന്നു രഞ്ജുവിന്റെ…

സ്ലെെഗോ: സ്ലെെഗോയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി (40) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: അയർലൻഡിൽ ആറ് വയസ്സുള്ള മലയാളി പെൺകുട്ടി വംശീയ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പോലീസിൽ പരാതി നൽകി കുടുംബം. കുട്ടിയുടെ മാതാവ് അനുപ അച്യുതനാണ് ഇക്കാര്യം വ്യക്തമാക്കിയത്.…

ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. കഴിഞ്ഞ ദിവസം സ്വാർഡ്‌സിനടുത്ത് ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം…

ചെന്നൈ: മലയാളി നർത്തകി തമിഴ്നാട്ടിൽ കാർ അപകടത്തിൽ മരിച്ചു. എറണാകുളം സ്വദേശിയായ ഗൗരി നന്ദ (20) ആണ് തമിഴ്നാട്ടിലെ ചിദംബരത്ത് കടലൂർ അമ്മപ്പെട്ടൈ ബൈപാസിൽ ഉണ്ടായ കാറപകടത്തിൽ…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയുടെ പാസ്‌പോർട്ട് നഷ്ടമായി. നിശ കൊളപ്പുരക്കുടി പൗലോസ് എന്ന യുവതിയുടെ പാസ്‌പോർട്ട് ആണ് നഷ്ടമായത്. പാസ്‌മോർട്ട് മോഷണം പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഡബ്ലിനിലെ…

ഡബ്ലിൻ: അയർലന്റ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ…

കിൽക്കെനി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് കാന്ത്രി അയർലന്റ്. കിൽക്കെനിയിലെ ഒ’ലൗഗ്ലിൻ ഗെയ്ൽസ് ജിഎഎയിൽ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു ആദരം. മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ…