Browsing: Limerick

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഫാമുകളിൽ മോഷണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. മോഷണങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ന്യൂകാസിൽ വെസ്റ്റുൾപ്പെടെയുള്ള…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ 55 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പേരെയാണ് ഇന്നലെ ലിമെറിക്കിലെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ വർഷം…

ലിമെറിക്ക്: കൗമാരക്കാരനെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം…

ലിമെറിക്ക്: സംഘടിത പെൺവാണിഭവുമായി ബന്ധപ്പെട്ട കേസിൽ ലിമെറിക്കിൽ ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഏഴ് ലക്ഷം…

ലിമെറിക്ക്: ലിമെറിക്കിലെ ഇംഗ്ലീഷ് ലാംഗ്വേജ് സ്‌കൂൾ അടച്ച്പൂട്ടിയതിൽ പ്രതിഷേധം. വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. സ്‌കൂൾ അടച്ച് പൂട്ടിയതോടെ ഏകദേശം 250 ഓളം വിദ്യാർത്ഥികളുടെ ഭാവിയാണ്…

ലിമെറിക്ക്: ലിമെറിക്കിലെ റോഡ് പദ്ധതികൾ പ്രതിസന്ധിയിൽ. ഫണ്ടിന്റെ അഭാവമാണ് റോഡ് വികസനത്തിന് വിലങ്ങുതടിയായിരിക്കുന്നത്. വർധിച്ചുവരുന്ന ചിലവുകൾ കൗൺസിലിന്റെ ബജറ്റുകളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് അഡാരെ-രാത്കീൽ എംഡി വ്യക്തമാക്കുന്നത്.…

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന്റെ മരണത്തിന് ഇടയായ കാറപടകടവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച…

ലിമെറിക്ക്: ലിമെറിക്കിലെ ഡ്രോംബാനയിൽ വേഗപരിധി ഇനിയും കുറയ്ക്കാൻ ആലോചന. ലിമെറിക്ക് സിറ്റി ആന്റ് കൗണ്ടി കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മേഖലയിലൂടെയുള്ള വേഗപരിധി എന്നത് മണിക്കൂറിൽ 60…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വീടിനായി അപേക്ഷ നൽകിയവർക്ക് കാത്തിരിക്കേണ്ടി വരുന്നത് വർഷങ്ങൾ. രണ്ട് കിടക്കകളുള്ള വീടിനായി അപേക്ഷകർക്ക് ശരാശരി അഞ്ചര വർഷത്തോളമാണ് കാത്തിരിക്കേണ്ടി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ.…

ലിമെറിക്കിൽ അരിവാൾ ഉപയോഗിച്ച് ആക്രമണം. നഗരത്തിന്റെ തെക്ക് ഭാഗത്തായാണ് സംഭവം. പരിക്കേറ്റയാളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. മറ്റൊരാൾക്കും ഈ…