Browsing: Israel

ഡബ്ലിൻ: ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ്…

ഡബ്ലിൻ: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയോട് എതിർപ്പ് പ്രകടമാക്കി അയർലൻഡും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. അയർലൻഡ് ഉൾപ്പെടെ 21 രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.…

ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനിയായ അല്ലിയൻസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഐറിഷ് കാത്തലിക് പള്ളിയോട് ആവശ്യപ്പെട്ട് വൈദികർ. അല്ലിയൻസിന് ഇസ്രായേലുമായി ബന്ധമുള്ള പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വൈദികരുടെ…

ഡബ്ലിൻ: ഗാസയ്ക്കായി അന്താരാഷ്ട്ര സഖ്യകക്ഷികൾക്കൊപ്പം കൈകോർത്ത് അയർലൻഡ്. ഗാസയ്ക്കായുള്ള സഹായങ്ങൾക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ അയർലൻഡിനായി വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഒപ്പുവച്ചു.…

ഡബ്ലിൻ: ഗാസ പിടിച്ചെടുക്കാനുള്ള ശ്രമം ഇസ്രായേൽ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾ. അയർലൻഡ് ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങളാണ് ഇസ്രായേലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കത്തിൽ…

ന്യൂഡൽഹി : ഗാസ പൂർണ്ണമായും കൈവശപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും, ഹമാസിൽ നിന്ന് ഗാസയെ മോചിപ്പിച്ച് സമാധാനപരമായ ഭരണം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .…

ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും…

ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അയർലന്റ് അവസാനിപ്പിക്കുന്നതിനെ എതിർത്ത് യൂറോപ്യൻ യൂണിയൻ. ഇയുവിൽ നിന്നും അയർലന്റിന് വിഷയത്തിൽ പിന്തുണ ലഭിച്ചില്ല. ബ്രസൽസിൽ ഇന്നലെ നടന്ന യോഗത്തിലായിരുന്നു ഇസ്രായേലുമായുള്ള…

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു.…

2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ലൈംഗികാതിക്രമങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്ത് . കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ എന്നിവയുൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലായി…