Browsing: Israel

ഡബ്ലിൻ: യൂറോവിഷൻ കോണ്ടസ്റ്റിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അയർലൻഡ്. അടുത്ത വർഷം നടക്കുന്ന പരിപാടിയിൽ അയർലൻഡ് പ്രതിനിധികൾ പങ്കെടുക്കുകയോ പരിപാടി രാജ്യത്ത് സംപ്രേഷണം ചെയ്യുകയോ ചെയ്യില്ല. ആർടിഇ ആണ്…

ഗാൽവെ: ഗാൽവേ സർവ്വകലാശാലയിൽ നിന്നുമുള്ള ഡോക്ടറേറ്റ് നിരസിച്ച് പ്രൊഫസർ കെർബി മില്ലർ. ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള ഗാൽവെ സർവ്വകലാശാലയുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മില്ലറിന്റെ തീരുമനം. ഇന്ന് നടക്കുന്ന ചടങ്ങിൽ…

ബെൽഫാസ്റ്റ്: ഇസ്രായേൽ സന്ദർശനത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാൻ. അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജറുസലേമിലെ ഒരു സ്‌കൂൾ ആയിരുന്നു അദ്ദേഹം…

ബെൽഫാസ്റ്റ്: യുകെയും ഇസ്രായേലും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വടക്കൻ അയർലൻഡിനെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ ശ്രമിച്ച സ്റ്റോർമോണ്ടിന്റെ സാമ്പത്തിക മന്ത്രി വെട്ടിലായി. സിൻ ഫെയിൻ വനിതാ നേതാവ് കാവോയിംഹെ…

ഡബ്ലിൻ: ഗാസയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ ഐറിഷ് പൗരന്മാരിൽ അഞ്ച് പേർ കൂടി അയർലൻഡിൽ തിരികെയെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിമാനത്തിൽ ഡബ്ലിനിൽ എത്തിയത്. ഇവർക്ക്…

ഡബ്ലിൻ: ഇസ്രായേൽ നാവിക സേന തടഞ്ഞ പലസ്തീൻ അനുകൂലികൾ തിരികെ അയർലൻഡിലേക്ക് യാത്ര ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 16…

വാഷിംഗ്ടൺ ; ഗാസ സമാധാന പദ്ധതിയിൽ ഇസ്രായേലും ഹമാസും വേഗത്തിൽ നീങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .വൈകുന്നത് “വൻതോതിലുള്ള രക്തച്ചൊരിച്ചിലിന്” കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.…

വാഷിംഗ്ടൺ : ഗാസ പ്ലാനിനോട് ഹമാസ് എത്രയും വേഗം പ്രതികരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.ബന്ദികളെ മോചിപ്പിക്കുന്നതിനും 20 പോയിന്റ് സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസ മുനമ്പിലെ…

ലെബനൻ/ ഡബ്ലിൻ: ഐറിഷ് സമാധാന സേനയുടെ താവളത്തിന് സമീപം ഇസ്രായേൽ ഡ്രോണുകളുടെ ഗ്രനേഡ് വർഷം. തെക്കൻ ലെബനനിലെ താവളത്തിന് സമീപമാണ് ഡ്രോണുകൾ എത്തിയത്. ഗ്രനേഡ് ആക്രമണത്തിൽ ആർക്കും…

ദെയ്ർ അൽ-ബലാഹ് : ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവായ അബു ഒബൈദയെ വധിച്ച് ഇസ്രായേൽ സൈന്യം . ഗാസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണത്തെക്കുറിച്ച്…