Browsing: Iran

ന്യൂഡൽഹി : യുദ്ധസാഹചര്യം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർ മടങ്ങുന്നു. ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ട് വാണിജ്യ വിമാനങ്ങളാണ് ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയത് . ഇറാനിലേക്കുള്ള…

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് അയവ് വരുന്നതായി സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിയൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തൽ നിർത്തിവച്ചതായും വധശിക്ഷകൾ റദ്ദാക്കിയതായി…

ന്യൂഡൽഹി: ഇറാനിൽ അക്രമങ്ങൾ വർധിക്കുന്നതിനിടെ ടെഹ്‌റാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ വിമാനങ്ങൾ സജ്ജമാക്കാൻ നീക്കം. ഇറാനിൽ ഏത് നിമിഷവും യുദ്ധസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത് . ഇന്ത്യയിലേക്ക് മടങ്ങാൻ…

ടെഹ്റാൻ : സ്ഥിതിഗതികൾ വഷളായതോടെ വ്യോമാതിർത്തി അടച്ച് ഇറാൻ . ഇന്ത്യൻ വിമാനക്കമ്പനികൾ യാത്രാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതായും മറ്റുള്ളവ പൂർണ്ണമായും റദ്ദാക്കിയതായും എയർ…

ന്യൂഡൽഹി : ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദ്ദേശിച്ച് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി . ഇന്ത്യൻ പൗരന്മാർ…

ഡബ്ലിൻ: അയർലൻഡിലെ ഇറാൻ അംബാസിഡർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാറ്റിവച്ചു. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിയത്. ചടങ്ങുമായി ബന്ധപ്പെട്ട പുതിയ തിയതി…

വാഷിംഗ്ടൺ : ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാന് മേൽ സമ്മർദ്ദം ചെലുത്തി ഒറ്റപ്പെടുത്താനുള്ള…

ടെഹ്റാൻ : ഇറാനിലെ തെരുവുകൾ കത്തുകയാണ് . മുല്ലമാരെ ശവപെട്ടിയിലടക്കണം എന്ന ആഹ്വാനവുമായാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത് . അത്തരമൊരു സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവിന്റെ സുരക്ഷയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ…

ടെഹ്റാൻ : ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനിൽ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത് . ഖമേനി സർക്കാരിനെതിരെ സ്ത്രീകളടക്കം ശബ്ദമുയർത്തുന്നു. ഈ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് .…

ടെഹ്റാൻ : വിദേശ ശക്തികളുടെ “കൂലിപ്പട്ടാളക്കാരായി” പ്രവർത്തിക്കുന്ന വ്യക്തികളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി .അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ലക്ഷ്യം വച്ചുകൊണ്ടാണ്…