ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ബെൽഫാസ്റ്റിലെ ക്ലിഫ്ടൺവില്ലെ അവന്യൂവിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ പോലീസ് ഇന്ന് രാവിലെ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

