Browsing: Fermanagh

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വൻ ലഹരി വേട്ട. 80,000 യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. എന്നിസ്‌കെല്ലിനിലെ സികമോർ ഡ്രൈവ് മേഖലയിൽ നിന്നാണ് ലഹരി പിടികൂടിയത്. വ്യാഴാഴ്ച…

ക്ലെയർ: ഫെർമനാഗ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അമ്മയുടെയും മക്കളുടെയും സംസ്‌കാരം ജന്മനാട്ടിൽ. ക്ലെയറിലെ ടെമ്പിൾമേലി സെമിത്തേരിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. ശനിയാഴ്ചയാണ് സംസ്‌കാര ചടങ്ങുകൾ. സോഷ്യൽ മീഡിയ…

ഫെർമനാഗ്: ഫെർനാഗിലെ വെടിവയ്പ്പ് സംഭവത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. ഫെർമനാഗ് സ്വദേശി ഇയാൻ റട്ട്‌ലഡ്ജിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായതിനാൽ ഇയാളിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിയേറ്റ് മരിച്ചവരെ തിരിച്ചറിഞ്ഞു. 45 വയസ്സുള്ള വനേസ വൈറ്റ്, 14 കാരനായ ജെയിംസ് റട്‌ലെഡ്ജ്, 13 വയസ്സുകാരിയായ സാറ റട്‌ലെഡ്ജ് എന്നിവരാണ് മരിച്ചത്.…

ഫെർമനാഗ്: ഫെർമനാഗിലെ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ഇന്നലെ രാത്രി മരിച്ചത്. ഇവർക്കൊപ്പം പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ്…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിവയ്പ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മഗ്വിരെസ്ബ്രിഡ്ജ് മേഖലയിലെ ഡ്രമ്മീർ റോഡിലായിരുന്നു സംഭവം. വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഫെർമനോഗ്: കൗണ്ടി ഫെർമനാഗിൽ പൊള്ളലേറ്റ് 40 കാരി മരിച്ചു. ബെല്ലീക്കിലെ റോക്ക് ഫീൽഡ് ഗാർഡനിൽ ആയിരുന്നു സംഭവം. 40 കാരിയുടെ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച…