Browsing: Featured

ന്യൂഡൽഹി ; ലോകപ്രശസ്ത തബല വിദ്വാൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് മൂന്നു…

പത്തനംതിട്ട: കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും, ഇക്കാര്യം…

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഡിസംബർ 19 മുതൽ ജനുവരി 24 വരെ അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ്…

പത്തനംതിട്ട: ക്രിസ്മസും, ജന്മദിനവുമൊന്നും ആഘോഷിക്കാൻ നിൽക്കാതെയാണ് നിഖിലും , അനുവും വിട പറയുന്നത്. തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. മലേഷ്യയിൽ നിന്ന് ഇരുവരും വന്നത് ക്രിസ്മസും , പിറന്നാളും…

ന്യൂഡൽഹി: അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെതിരെ പാർലമെന്റിൽ കടന്നാക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യം ഒരു തടവറയായി മാറി. എല്ലാ തലങ്ങളിലും കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിച്ചുവെന്നും…

ന്യൂഡൽഹി : ഇന്ത്യയെ പിന്തുണയ്ക്കുന്ന റഷ്യയ്ക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ. ഇന്ത്യയെ പിന്തുണയ്ക്കുന്ന റഷ്യയുടെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെ ആക്രമിക്കുമെന്നാണ് പുറത്തുവിട്ട വീഡിയോയിൽ…

ന്യൂഡൽഹി: കഴിഞ്ഞ 75 വർഷം ഭരണഘടനാനുസൃതമായി ജീവിച്ച എല്ലാ ഭാരതീയർക്കും നന്ദി അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി റിപ്പബ്ലിക്കുകളുടെ നാടാണ് ഇന്ത്യയെന്ന്, അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് പാർലമെന്റിൽ…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ…

സിംഗപ്പൂര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ കളികൾക്ക് നിലവാരം പോരെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. 18-ാം വയസില്‍ ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കിയ യുവതാരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്,…