Browsing: Featured

മുംബൈ : ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് അജ്ഞാതർ വെടിയുതിർത്തു. ജുഹു പ്രദേശത്തെ വസതിക്ക് മുന്നിലാണ് സംഭവം. നാല് വെടിയൊച്ചകൾ കേട്ടതായാണ് റിപ്പോർട്ടുകൾ…

ന്യൂഡൽഹി : കേന്ദ്രബജറ്റ് ഇന്ന് . വൻ പരിഷ്ക്കാരങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കൗൺസിൽ വർക്കർമാർക്ക് നേരെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 2.40…

ഗാർഡ കൗണ്ടി ലൗത്തിലെ റവന്യൂ കസ്റ്റംസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 10.12 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു.വാക്വം പായ്ക്ക് ചെയ്ത പ്ലാസ്റ്റിക് ബ്ലോക്കുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്…

ഡബ്ലിൻ : ദുരിതബാധിതർക്ക് അപേക്ഷിക്കാവുന്ന പണത്തിന്റെ പരിധി ഉയർത്തുമെന്ന് ടെനൈസ്റ്റ് സൈമൺ ഹാരിസ് . ദുരിതാശ്വാസ തുകകൾ ഇപ്പോൾ വളരെ കുറവാണെന്നും, ദുരിതബാധിതർക്ക് അപേക്ഷിക്കാവുന്ന പണത്തിന്റെ തുക…

ഡബ്ലിൻ : കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അയർലൻഡിലെ ഭക്ഷ്യവില 3.9 ശതമാനം വരെ വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോർട്ട്. 2026 ജനുവരിയിൽ അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ…

ഡബ്ലിന്‍ : യൂറോപ്പിൽ ചെറുപ്പക്കാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 80 ശതമാനവും വാടക നൽകാനാണ് ചിലവിടുന്നതെന്ന് യൂറോസ്റ്റാറ്റ് പഠന റിപ്പോർട്ട്. രാജ്യത്തെ 15-29 വയസ് പ്രായമുള്ളവരിൽ 10 ശതമാനം…

മലയാളികളുടെ പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാർ അയർലൻഡിലെത്തുന്നു . ‘സിതാരാസ് പ്രൊജക്ട് മലബാറിക്കസ് ‘ എന്ന ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും, ഗാൽവേയിലുമാണ് നടക്കുക .…

ഡബ്ലിന്‍ : സ്റ്റോം ചന്ദ്ര കൊടുങ്കാറ്റിൽ ദുരിതം നേരിട്ടവരെ കബളിപ്പിക്കാന്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പരാതി . ദുരിത ബാധിതര്‍ക്ക് വൈദ്യുതി ബില്ല് കുറച്ചതായുള്ള വ്യാജ സന്ദേശമാണ്…

കനത്ത മഴയിൽ വെക്സ്ഫോർഡ്, കിൽകെന്നി കൗണ്ടികളുടെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് ചില സ്ഥലങ്ങളിൽ റോഡുകൾ അടച്ചു. നിരവധി വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി തകർന്നു.…