Browsing: Featured

ഇസ്ലാമാബാദ് ; പാകിസ്ഥാന്റെ ആണവ ബോംബ് വികസനത്തെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി മുൻ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ . പാകിസ്ഥാന്റെ ആണവ…

ബെല്ലാരി : ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിലെ സ്വർണ്ണവ്യവസായി ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് ഇന്നലെ വൈകുന്നേരം…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ 9 മണിയോടെയാണ് വോട്ടെണ്ണലിന് തുടക്കമായത്. 32 സെന്ററുകളിലാണ് വോട്ടെണ്ണുന്നത്. ഇന്ന് വൈകീട്ടോടെ ഫലം പ്രഖ്യാപിക്കും. രണ്ട് സ്ഥാനാർത്ഥികളാണ്…

ഡബ്ലിൻ: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ വനിതകൾക്ക് നേരെ ആക്രമണം. നോർത്ത് ഡബ്ലിനിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ…

ചങ്ങനാശേരി : ശബരിമല സ്വർണ്ണക്കവർച്ചക്കേസിലെ പ്രതി മുരാരി ബാബു പെരുന്നയിൽ നിർമ്മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം . ക്ഷേത്ര ആവശ്യങ്ങൾക്കായി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീട്…

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ആണവായുധങ്ങളുടെ താക്കോലുകൾ പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അമേരിക്കയ്ക്ക് കൈമാറിയെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനായ ജോൺ കിരിയാക്കോ . ആ…

പട്ന : ആർജെഡിയിലേയ്ക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളി ബിഹാർ മുൻ മന്ത്രി തേജ് പ്രതാപ് യാദവ് . തന്റെ പിതാവ് ലാലു പ്രസാദ് നയിക്കുന്ന പാർട്ടിയിലേക്ക് “തിരിച്ചു…

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ലിനിൽ ആരംഭിച്ച പ്രതിഷേധം തുടരുന്നു. സാഗർട്ടിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഒത്തുകൂടി. അതേസമയം പ്രതിഷേധം ശക്തമാകുന്ന…

ഡബ്ലിൻ: ഐറിഷ് മലയാളി വിനോദ് പിള്ള അയർലൻഡിലെ പുതിയ പീസ് കമ്മീഷണർ. ഇന്നലെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഐറിഷ് സമൂഹത്തിന് വേണ്ടിയുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ…

ഡബ്ലിൻ: അയർലൻഡിന് പുതിയ ഇന്ത്യൻ അംബാസിഡർ. പുതിയ ഇന്ത്യൻ അംബാസിഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസിഡറായ അഖിലേഷ് മിശ്രയുടെ സേവന കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മനീഷ്…