Browsing: Featured

തൃശൂർ: കള്ളനും കുപ്രസിദ്ധ കുറ്റവാളിയുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ഇയാൾ. വിയ്യൂർ ജയിൽ വളപ്പിൽ നിന്ന് തമിഴ്‌നാട് പോലീസിന്റെ…

കാതറിൻ കനോലിയുടെ തിരഞ്ഞെടുപ്പ് വിജയം വലതുപക്ഷ രാഷ്ട്രീയക്കാർക്കുള്ള “മറുമരുന്ന്” ആണെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ്-സോളിഡാരിറ്റി ടിഡി റൂത്ത് കോപ്പിംഗർ . സർക്കാർ ചില പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ…

ഡബ്ലിന്‍ : കുടിയേറ്റ നയം പുനപ്പരിശോധിക്കുമെന്ന പ്രഖ്യാപനത്തെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പ്രതിപക്ഷത്തിന് പ്രശ്നം പരിഹരിക്കണമെന്നില്ല. എപ്പോള്‍ കുടിയേറ്റത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ തുടങ്ങിയാലും…

ഡ്രോഗഡയിലുള്ള അഭയാര്‍ത്ഥി കേന്ദ്രത്തിന് തീയിട്ടത് ബോധപൂർവ്വം സൃഷ്ടിച്ചതാണെന്ന് ഗാര്‍ഡ. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നിന്നും കുട്ടികളടക്കം നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍…

അയർലൻഡിലെ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മൈക്കൽ മക്ഗ്രാത്ത് ഈ ആഴ്ച ചൈന സന്ദർശിക്കും. യൂറോപ്യൻ യൂണിയൻ ഉപഭോക്താക്കളുടെ സംരക്ഷണം ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം. അപകടകരമായ ഉൽപ്പന്നങ്ങൾ ചൈനയിൽ…

ഡബ്ലിൻ : അയർലൻഡിൽ കഴിഞ്ഞ മാസം 1,500 ഓളം പേരെ കോവിഡ് -19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണക്കുകൾ. രാജ്യത്തൊട്ടാകെയുള്ള നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലുമായി നടത്തിയ പഠനത്തിൽ…

അയർലൻഡിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ . മഴയെ തുടര്‍ന്ന് ക്ലെയർ, കെറി, ഗാൽ വേ, മയോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചു . പടിഞ്ഞാറൻ…

ബെംഗളൂരു ; 2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കും . ഇതിനകം തന്നെ വിജയത്തിനായുള്ള തീവ്രമായ…

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ…

രംഗറെഡ്ഡി ; തെലങ്കാനയിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ മിർസാഗുഡയ്ക്ക് സമീപം ചെവല്ല മണ്ഡലിലാണ് അപകടമുണ്ടായത് . ടിപ്പർ ഡ്രൈവറും…