Browsing: Featured

ധാക്ക ; അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഉടൻ തന്നെ തൻ്റെ അനുജത്തി ഷെയ്ഖ് രഹനയെയും തന്നെയും കൊലപ്പെടുത്താൻ നീക്കമുണ്ടായിരുന്നതായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന .…

റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ നിന്ന് പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കകം എമർജൻസി ലാൻഡിംഗ് നടത്തി . ജിസാൻ കിംഗ് അബ്ദുള്ള എയർപോർട്ടിൽ നിന്ന് സൗദി എയർലൈൻസ് വിമാനമാണ്…

കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴി വിട്ട സഹായം ലഭ്യമാക്കിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ…

തൃശൂർ : ചിറ്റാട്ടുകരയിൽ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ . ഇതിൽ നാലു പേർ കുട്ടികളാണ് . എളവള്ളി ആരോഗ്യവകുപ്പ് അധികൃതരെത്തി ഹോട്ടൽ…

തിരുവനന്തപുരം : നെടുമങ്ങാട് പഴക്കുറ്റി-വെമ്പായം റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്ക് . കാവല്ലൂർ സ്വദേശിനി ദാസിനി (60)…

ന്യൂഡൽഹി : യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കാതെ…

ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ…

തിരുവനന്തപുരം : രോഗിക്ക് നൽകിയ ഗുളികയിൽ നിന്നും മൊട്ടുസൂചി കണ്ടെത്തി. മേമന സ്വദേശി വസന്തയ്ക്കാണ് ഗുളികയിൽ നിന്ന് സൂചി ലഭിച്ചത് . വിതുര താലൂക്ക് ആശുപത്രിയിൽ നിന്നാണ്…

കൊച്ചി: മാജിക് മഷ്രൂമിനെ എൻഡിപിഎസ് നിയമപ്രകാരം നിരോധിത ലഹരി വസ്തുവായി കാണാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഫംഗസ് ഇനത്തിൽ പെട്ട വസ്തുക്കളാണ് കൂണുകൾ. അതിനാൽ ഇവ…

ലക്നൗ : മഹാകുംഭമേളയിലെ ഒരുക്കങ്ങളെ കുറിച്ച് പഠിക്കാനായി അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പ്രയാഗ് രാജിലേയ്ക്ക് . മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ്…