Browsing: Featured

തിരുവനന്തപുരം : കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻ കൈ എടുത്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കിഫ്ബി ഏറ്റെടുക്കലിന്…

ഡബ്ലിൻ: എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ പണം തിരിച്ച് പിടിക്കാൻ തീരുമാനം. 30 മില്യൺ യൂറോയിലധികമാണ് അർഹതയില്ലാതെ ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ടാണ് ഇത്രയും…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. റൊമാനിയൻ പൗരന്മാരെയാണ് ഏറ്റവും ഒടുവിലായി നാടുകടത്തിയത്. നീതിന്യായമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നാടുകടത്തലെന്ന് അദ്ദേഹം…

ആദിപരാശക്തിയെ അമ്മയായി കണ്ട് ആരാധിക്കുന്ന ദിവസങ്ങളാണ് നവരാത്രി . കർണാടകയിലും, തമിഴ്നാട്ടിലും കാണുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഇല്ലെങ്കിലും കേരളത്തിലെ ക്ഷേത്രങ്ങളിലും ഈ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്.…

ആലപ്പുഴ ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരിച്ചത്. ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ്…

കൊൽക്കത്ത ; കൊൽക്കത്തയിലെ ചോർബഗാൻ സർവജനീൻ ദുർഗ്ഗാ പൂജ പന്തലിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ പന്തൽ തകരാൻ പോകുന്നുവെന്ന അനൗൺസ്മെന്റാണെന്ന് പൊലീസ്. പെട്ടെന്നുണ്ടായ മഴയെത്തുടർന്ന്,…

മുംബൈ: ബോളിവുഡ് നടനും ജാക്കി ഷ്രോഫിന്റെ മകനുമായ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്‌ണോയി സംഘം . ആക്രമണത്തിൽ നിന്ന് ടൈഗർ ഷ്രോഫ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും,…

ഡബ്ലിൻ: അയർലൻഡിൽ തടവ് പുള്ളികൾക്ക് വീണ്ടും താത്കാലിക മോചനം. ജയിലുകളിൽ അന്തേവാസികളുടെ തിരക്ക് വർധിച്ച പശ്ചാത്തലത്തിലാണ് മോചനം നൽകുന്നത്. നിലവിൽ 5,465 പേരാണ് രാജ്യത്തെ ജയിലുകളിൽ കഴിയുന്നത്.…

ഡബ്ലിൻ: വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാത്തതിൽ നിന്നും വിട്ട് നിന്ന ആരോഗ്യമന്ത്രിയ്ക്ക് വിമർശനം. ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്‌സ് അസോസിയേഷനാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ശനിയാഴ്ച ആയിരുന്നു വാർഷിക സമ്മേളനം…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. ഒരാൾക്ക് ജീവന് നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ 7 ൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ബ്ലാക്ക്‌ഹോഴ്‌സ് പ്ലേസിലെ…