Browsing: Featured

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പിൽ കസ്റ്റഡിയിലായവർക്കെതിരെ കേസ് എടുത്തു. യുവതിയും യുവാവുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച ആയിരുന്നു ഇരുവരെയും സംഭവവുമായി…

കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിലെ ചോർബഗാൻ സർബോജനീൻ ദുർഗ്ഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 മരണം . 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തലിന് പുറത്ത്…

സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും തമ്മിലുള്ള വിവാഹവാർത്തകൾ സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി .കാവ്യയുടെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി…

തിരുവനന്തപുരം : വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ. എസ്. ഹംസ നൽകിയ ഹർജി ഹൈക്കോടതി തള്ളി.…

ന്യൂഡൽഹി ; നവംബർ 1-ന് രാംലീല മൈതാനിയിൽ റാലി നടത്താൻ കോൺഗ്രസിന് അനുമതി നൽകി ഡൽഹി പോലീസ്. ഇതിനായി അധികൃതർ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ അനുവദിച്ചു. നവംബർ…

കോട്ടയം : ശബരിമല തീർത്ഥാടകർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ പ്രധാന കവാടങ്ങളായ കോട്ടയം, ചെങ്ങന്നൂർ, കൊല്ലം റെയിൽവേ…

തിന്മയെന്ന അന്ധകാരത്തിന്റെ മറ നീക്കി നന്മയെന്ന വെളിച്ചത്തിലേക്കുള്ള യാത്രയാണ് നവരാത്രി . നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂജവെപ്പ്. കേരളത്തിലെ ദുർഗാഷ്ടമി നാളിൽ സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തുന്നത്.…

ലെറ്റർകെന്നി: ലെറ്റർകെന്നി ടൗൺ സെന്ററിലെ പാർക്കിംഗ് ചാർജുകൾ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യം. 130 ഓളം സ്ഥാപനങ്ങളാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ…

ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തിയ കളിപ്പാട്ടങ്ങൾ തിരിച്ചുവിളിച്ചു. കുട്ടികൾക്ക് ഹാനികരമായ അംശങ്ങൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കളിപ്പാട്ടങ്ങൾ തിരിച്ച് വിളിച്ചത്. ഇവ വിൽപ്പന നടത്തുന്നത് ഷോപ്പുകൾ നിർത്തിവയ്ക്കണമെന്നും…

ഡബ്ലിൻ: മോർട്ട്‌ഗേജ് പലിശനിരക്ക് കുറച്ച് അലീഡ് ഐറിഷ് ബാങ്ക്. നാല് വർഷത്തെ ഫിക്‌സ്ഡ് മോർട്ട്‌ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക്…