Browsing: Featured

ശ്രീനഗർ ; ജമ്മു കശ്മീരിലെ രജൗരിയിൽ 17 പേരുടെ മരണത്തിന് കാരണമായത് കാഡ്മിയം വിഷബാധ . കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . 14 കുട്ടികൾ…

ടെഹ്‌റാൻ : ടെഹ്‌റാനിലെ യുദ്ധസ്മാരകത്തിൽ നൃത്തം ചെയ്ത രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാൻ പോലീസ്. ഇവരുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്.വൈറലായ വീഡിയോയിൽ രണ്ട് പെൺകുട്ടികളും…

ഗാസ : വെടിനിർത്തൽ കരാർ പ്രകാരം ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്ത് വിട്ട് ഹമാസ് . കരീന അരിയെവ് (20), ഡാനിയേല ഗിൽബോവ (20), നാമ…

ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണ ഓട്ടം . ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ ആണ്…

ന്യൂഡൽഹി : 2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീം കോടതിയുടെ അനുമതി . കീഴ്‌ക്കോടതികളിലെ നിയമയുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയ്ക്ക്…

മുംബൈ : മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളളിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍…

പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപതാക്കി കുറയ്ക്കുന്ന നിയമഭേദഗതിയ്ക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം . കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിയ്ക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി.വിവാഹം, വിവാഹമോചനം , അനന്തരാവകാശം…

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി യോഗത്തിനിടെ ബഹളം വച്ച പ്രതിപക്ഷ എം പിമാർക്ക് സസ്പെൻഷൻ. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം)…

വയനാട് : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരളത്തിലെ മന്നാൻ ആദിവാസി സമൂഹത്തിലെ രാജാവും, പത്നിയും ഡൽഹിയിൽ . കേരളത്തിലെ ഏക ആദിവാസി രാജാവാണ് രാമൻ…

കാഠ്മണ്ഡു ; നേപ്പാളിലെ വനമേഖലയിൽ വൻ തീപിടിത്തം . കാഠ്മണ്ഡു കഭ്രെപാലൻചോക്കിലെ മഹാഭാരത വനമേഖലയിൽ ഉണ്ടായ കാട്ടുതീ മൂന്ന് ദിവസമായിട്ടും നിയന്ത്രണ വിധേയമായിട്ടില്ല. തുടർച്ചയായി പുക ഉയരുന്നത്…