ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസിലെ ബാറുകളിൽ വിൽപ്പന വർധിച്ചു. കഴിഞ്ഞ വർഷം 34 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് 4,45,000 യൂറോയുടെ അധിക നേട്ടം ഉണ്ടായി.
വിസിറ്റേഴ്സ് ബാർ, മെമ്പേഴ്സ് ബാർ എന്നിങ്ങനെ രണ്ട് പബ്ബുകളാണ് ലെയ്ൻസ്റ്റർ ഹൗസിൽ ഉള്ളത്. ഇവിടങ്ങളിൽ പ്രീമിയം വിസ്കിയുടെ വില കഴിഞ്ഞ വർഷം കുറച്ചിരുന്നു. ഇതാണ് വിൽപ്പന വർധിക്കാൻ കാരണമായത് എന്നാണ് വിവരം.
Discussion about this post

