Browsing: Featured

ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു…

ഡബ്ലിൻ: ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ ആശങ്കയിലായി അയർലന്റിലെ ജനങ്ങൾ. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിൽ 70 ശതമാനത്തോളം ഐറിഷ് ഉപഭോക്താക്കൾ ആശങ്കയിലാണെന്ന് സിൻ ഫെയ്ൻ ലീഡർ മേരി ലൂ…

ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാർക്കാണ്…

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമ്മകൾക്ക് അൻപത് വയസ് തികയുന്നു. 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ,…

ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന് വെടിനിർത്തൽ ഫലപ്രദമായ പരിഹാരം അല്ലെന്ന് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. വെടിനിർത്തൽ എപ്പോൾ വേണമെങ്കിലും ലംഘിക്കപ്പെടാം. ചർച്ചയിലൂടെ ഇതിന് എന്നന്നേക്കുമായി പരിഹാരം…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 8 മണിയോടെ…

ഡബ്ലിൻ: അടുത്ത മാസം മുതൽ ഡബ്ലിനിലെ പാർലമെന്റ് സ്ട്രീറ്റ് വാഹന മുക്തം. ജൂലൈ 4 മുതൽ ഇതുവഴി കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കും മാത്രമാണ് പ്രവേശനമുള്ളത്. നിലവിൽ…

കൊച്ചി : ‘മഞ്ഞുമൽ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കൾ സംഘടിത കുറ്റകൃത്യം നടത്തിയതായി ആരോപിച്ച് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരനായ സിറാജ് വലിയതുറ. പ്രതികൾ സമർപ്പിച്ച…

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഓപ്പറേഷൻ സിന്ധുവിന്റെ കീഴിൽ ഇസ്രായേലിൽ നിന്ന് 165 പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്ന് ഇന്ത്യ . 12 മലയാളികളും സംഘത്തിൽ ഉൾപ്പെടുന്നു.…

അൽ ഉദൈദിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നു. ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾ മിഡിൽ ഈസ്റ്റിലേക്കുള്ള…