Browsing: Featured

ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയിൽ (എൻസിഎച്ച്)സൗജന്യ പാർക്കിംഗ് സൗകര്യം പരിമിതമെന്ന് വിമർശനം. സൗജന്യ കാർ പാർക്കിംഗുകളുടെ എണ്ണം വർദ്ധിപ്പിക്കണം എന്നാണ് ഉയരുന്ന ആവശ്യം. നിലവിൽ 100…

ഡബ്ലിൻ: ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ തുറന്ന കത്തുമായി അയർലന്റിലെ നഴ്‌സ്. ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് വരാൻ തന്നെ ഭയമാണെന്ന് അദ്ദേഹം പറയുന്നു.…

ഡബ്ലിൻ: അയർലന്റിൽ കുട്ടികുറ്റവാളികളുടെ എണ്ണം വർദ്ധിക്കുന്നു. രാജ്യത്ത് പ്രൊബേഷൻ സേവനത്തിനായി നിർദ്ദേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം റെക്കോർഡിൽ എത്തിയെന്നാണ് കണക്കുകൾ. പ്രൊബേഷൻ സർവീസ് വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച…

ഡബ്ലിൻ: അയർലന്റിൽ പുതിയ നഴ്‌സിംഗ് സ്‌കൂളിന് അംഗീകാരം. മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ നഴ്‌സിംഗ് സ്‌കൂളിനാണ് അംഗീകാരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അയർലന്റിൽ ഒരു സർവ്വകലാശാല നഴ്‌സിംഗ്…

ഡബ്ലിൻ: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും കുഞ്ഞിനെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മോചനത്തിന് സാദ്ധ്യമായ ഒരു വഴിയും പാഴാക്കില്ല. കാണാതായ…

ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് വിവിധ കൗണ്ടികളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗാൽവെ, ക്ലെയർ, മയോ, ഡൊണഗൽ കൗണ്ടികളിലാണ് വൈദ്യുതി ഇല്ലാതിരുന്നത്. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വൈദ്യുതിബന്ധം…

ഡബ്ലിൻ: പ്രമുഖ ഡോക്യുമെന്ററി- സിനിമാ സംവിധായകൻ ജോർജ് മോറിസ് അന്തരിച്ചു. 102 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. പ്രമുഖ ഡോക്യുമെന്ററിയായ…

ബെൽഫാസ്റ്റ്: അമിത വേഗം തടയാൻ ഭീമമായ പിഴ ഈടാക്കുകയാണ് നല്ല മാർഗ്ഗമെന്ന് നോർതേൺ അയർലന്റിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ സാം ഡൊണാൾഡ്‌സൺ. അമിത വേഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ…

ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് ബെൽഫാസ്റ്റിൽ മരം കടപുഴകി വീണു. നോർത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു സംഭവം. ആളപായമില്ല. അടിയന്തിര സേവനങ്ങൾ എത്തി മരം മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടത്തുകയാണ്.…

ലിമെറിക്ക്: വാടക തട്ടിപ്പ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ ഹാലോറൻ. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് വാടക തട്ടിപ്പിൽ കുടുങ്ങരുതെന്ന് വ്യക്തമാക്കി…