Browsing: Featured

ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലഡ് എംബസി. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷത്തിന് അയർലൻഡിൽ സ്ഥാനമില്ലെന്നും എംബസി…

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം . കഴിഞ്ഞ ദിവസം രാത്രിയിലെ…

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം 15 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തും . യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ മധ്യസ്ഥത…

ന്യൂഡൽഹി : ഇന്ത്യ ആർക്കും മുന്നിലും മുട്ടുകുത്തില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ . റഷ്യയുമായി വ്യാപാരബന്ധം തുടരുന്നതിനു പിന്നാലെ ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം അധിക…

ഡബ്ലിൻ: ഭക്ഷ്യോത്പാദനം പുന:രാരംഭിച്ച് ബാലിമാഗ്വെയർ ഫുഡ്‌സ്. ഒരാഴ്ചയ്ക്ക് ശേഷമാണ് നിർമ്മാതാക്കൾ വീണ്ടും ഫാക്ടറിയിൽ ഉത്പാദനം ആരംഭിച്ചത്. ബാലിമാഗ്വെയർ ഫുഡ്‌സിന്റെ ഉത്പന്നങ്ങളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ…

ഡബ്ലിൻ: അയർലൻഡിൽ യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്ക് ഇന്ന് തുടക്കും. ഇന്നും നാളെയുമാണ് അദ്ദേഹത്തിന്റെ ലൈവ് മ്യൂസിക് പെർഫോമൻസ്. ഇന്ന് ഡബ്ലിനിലെ സയന്റോളജി…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിനിടെ ചർച്ചയായി ഇന്ത്യൻ പ്രവാസിയുടെ പോസ്റ്റ്. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ…

ന്യൂഡൽഹി : തന്നോട് വിശദീകരണം ആവശ്യപ്പെട്ട ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മറിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം…

തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു .ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് . കടയുടമ വിജയൻ (55) ആണ് മരിച്ചത് . 12…

ഡബ്ലിൻ: സൗത്ത് ഡബ്ലിൻ മേയർ സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ബേബി പെരേപ്പാടനെതിരെ ആരോപണം. അദ്ദേഹം കൂടി ഉൾപ്പെട്ട റിക്രൂട്ട്‌മെന്റ് കമ്പനി ഇന്ത്യൻ നഴ്‌സുമാരിൽ നിന്നും പണം…