ലൗത്ത്: അയർലൻഡിൽ പിറവം സംഗമം ഈ മാസം 11 ന് നടക്കും. കൗണ്ടി ലൗത്തിലെ ആർഡീ പാരിഷ് സെന്ററിലാണ് പരിപാടി. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിയ്ക്കാണ് അവസാനിക്കുക.
എല്ലാ വർഷവും പിറവം സംഗമം നടത്താറുണ്ട്. എല്ലാ പിറവം നിവാസികളും ഇതൊരു അറിയിപ്പായി കണ്ട് പരിപാടിയിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ജിജി-0894338895, മഹേഷ്-0879117968, ഏലിയാസ്- 0873182781,
തോമസുകുട്ടി-0894139459. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

