Browsing: Featured

ഫോഴ്‌സ ട്രേഡ് യൂണിയനിൽ അംഗങ്ങളായ സ്‌കൂൾ സെക്രട്ടറിമാരുടെയും, കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു .പൊതുമേഖലാ പെൻഷനുകളും മറ്റ് അവകാശങ്ങളും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നതിനെ തുടർന്നാണ് സമരമെന്ന് യൂണിയൻ പറഞ്ഞു.…

ലിമറിക്: അയർലൻഡിൽ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31-ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത് ടൂർണമെന്റിലെ…

കോഴിക്കോട് ; കാൻസർ മൂർച്ഛിച്ച് യുവതി മരിക്കാനിടയായതിനു പിന്നിൽ അക്യുപങ്ചര്‍ ചികിത്സയാണെന്നാരോപിച്ച് പരാതിയുമായി കുടുംബം . കഴിഞ്ഞ ദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ കാൻസർ മൂർച്ഛിച്ച്…

തിരുവനന്തപുരം: സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ . വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഹിന്ദു…

കാസർകോട് : കർണാടകയിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ കർണാടക സ്വദേശികളാണ്. അപകടത്തിൽ ചിലർക്ക്…

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് 17 മരണം . ഇതുവരെ ഒമ്പത് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായും രണ്ടുപേർക്ക്…

കാസർകോട് : കാസർകോട് കൂട്ട ആത്മഹത്യ . അമ്പലത്തറ പർക്കളായിലാണ് ഒരു കുടുംബത്തിലെ നാലുപേർ പുലർച്ചെ ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര…

പട്ന : രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാര് യാത്ര’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ അപമാനകരമായ പ്രസ്താവന നടത്തിയത് വിവാദമായി . ബിഹാർ ദർഭംഗയിൽ നടന്ന…

ന്യൂഡൽഹി : രണ്ട് ദിവസം മുൻപാണ് ആക്ടിവിസ്റ്റും മുൻ പ്ലാനിംഗ് കമ്മീഷൻ അംഗവുമായ സയ്യിദ ഹമീദ് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ തന്നെ പാർപ്പിക്കണമെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചത്. അല്ലാഹു…

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വേടനെതിരായ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ഈ ഹർജിയിൽ പരിഗണനയിലില്ലെന്ന്…