Browsing: Featured

കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം. നോറോവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഛർദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശിക്കരുതെന്ന് എച്ച്എസ്ഇ നിർദ്ദേശിച്ചു.…

കിൽഡെയർ: ആർമി റേഞ്ചർ വിംഗ് ആസ്ഥാനത്തിനായി വൻ തുകയുടെ നിക്ഷേപം നടത്താൻ ഐറിഷ് സർക്കാർ. മന്ത്രി ഹെലൻ മക്കെന്റിയാണ് തുക പ്രഖ്യാപിച്ചത്. 17.65 മില്യൺ യൂറോയുടെ നിക്ഷേപമാണ്…

ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നും കൂടുതൽ ഐറിഷ് പൗരന്മാരെ നാട്ടിലെത്തിക്കാൻ സർക്കാർ. ഇതിന്റെ ഭാഗമായി രണ്ടാമത്തെ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും. അയർലൻഡ് വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റിയാണ്…

ടൈറോൺ: കൗണ്ടി ടൈറോണിലെ ഫാമിൽ പക്ഷിപ്പനിബാധയെന്ന് സംശയം. ഇതേ തുടർന്ന് ഫാമിലെ കോഴികളെ കൊന്നൊടുക്കി. ന്യൂടൗൺസ്‌റ്റെവാർട്ടിന് സമീപമുള്ള ഫാമിൽ ആയിരുന്നു സംഭവം. ഇതിന് പിന്നാലെ പ്രദേശത്ത് നിയന്ത്രണങ്ങൾ…

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ദുബായിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ. 384 ഐറിഷ് പൗരന്മാരുമായാണ് ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തിയത്. ഇന്നലെ രാത്രി 11…

പാലക്കാട്: ഷൊർണൂർ മുൻ എംഎൽഎ പി.കെ. ശശി ഒറ്റപ്പാലത്ത് വിമതനായി മത്സരിക്കാൻ സാധ്യത . ഒറ്റപ്പാലത്ത് സിപിഎം വിമത സഖ്യം രൂപീകരിച്ച ശേഷം യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ്…

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ജമ്മു കശ്മീരിലുടനീളം പ്രതിഷേധം . പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി യുഎസ് പ്രസിഡന്റ്…

പട്‌ന: കഴിഞ്ഞ വർഷം പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന്റെ…

ടെഹ്റാൻ ; അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി പ്രകാരം രാവിലെ ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. അതേസമയം, ഇറാൻ…

കൊച്ചി : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിൽ ഇന്ത്യ എന്തുകൊണ്ട് പ്രതിഷേധിച്ചില്ല, അനുശോചനം അറിയിച്ചില്ല എന്ന ചോദ്യം കമ്യൂണിസ്റ്റുകാരും , കോൺഗ്രസുകാരുമടക്കം പലരും…