Browsing: Featured

പത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ . വ്യാഴാഴ്ച രാവിലെ 5 മണിക്ക് ക്ഷേത്രം തുറന്നപ്പോഴാണ് അദ്ദേഹം അയ്യപ്പന്റെ അനുഗ്രഹം തേടി…

ഡബ്ലിൻ: റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന് സൈനിക സഹായം നൽകി അയർലൻഡ്. വാഹനങ്ങളും ആയുധങ്ങളുമാണ് അയർലൻഡ് യുക്രെയ്ൻ സൈന്യത്തിന് നൽകുന്നത്. നിലവിൽ ഐറിഷ് ഡിഫൻസ് ഫോഴ്‌സിന്റെ 43 വാഹനങ്ങൾ പോളണ്ടിന്റെ…

കോർക്ക്: കൗണ്ടി കോർക്കിലെ ഓഫീസ് അടച്ച് പൂട്ടാൻ തീരുമാനിച്ച് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ബിഎൻവൈ. 2027 ഓടെ അടച്ച്പൂട്ടൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കമ്പനി പ്രവർത്തനം…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ അസ്ഥികൾ കണ്ടെത്തി. നാല് വർഷം മുൻപ് കാണാതായ ഡാനിയേൽ അരൂബോസിന്റേതാണ് അസ്ഥികൾ എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ…

ഡബ്ലിന്‍ : വില കുറഞ്ഞതും സൗജന്യമായതുമായ ഭക്ഷണവസ്തുക്കള്‍ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപങ്ങള്‍ക്കെതിരെ ഭക്ഷ്യവകുപ്പും, ആരോഗ്യവിദഗ്ദരും രംഗത്തെത്തി ഡബ്ലിനിലെ ബാലിമണ്‍ സ്റ്റോറിലെ പ്രശസ്തമായ ഐകിയ എന്ന കഫേയിലടക്കം…

ഡബ്ലിന്‍ : തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ സാര്‍വ്വത്രികമാക്കുന്ന ഓട്ടോ-എന്റോള്‍മെന്റ് പെന്‍ഷന്‍ സ്കീം അനുവദിക്കാൻ അയർലൻഡ് .അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി ട്രാക്കിലെത്തും. പ്രതിമാസ ഡിസ്പോസിബിള്‍ വരുമാനം…

മെറിയോൺ സ്‌ക്വയറിലെ അയോണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിലേക്ക് സംശയാസ്പദമായ പാക്കേജ് അയച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി . വെളുത്ത പൊടി അടങ്ങിയ ഒരു പാക്കേജ് ആന്ത്രാക്സ് ആണെന്ന് സൂചിപ്പിക്കുന്ന…

പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ട്രോളികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ . ഇന്ന് രാവിലെ…

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയർലൻഡും ഇന്ത്യയും ഡബ്ലിനിൽ അയർലൻഡ്-ഇന്ത്യ സാമ്പത്തിക ഉപദേശക സമിതിക്ക് തുടക്കമിട്ടു . വ്യാപാരം, നിക്ഷേപം, നൂതനാശയ ബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കാനുള്ള…

ഐറിഷ് പ്രസിഡന്റ് മത്സര രംഗത്ത് നിന്നും പിന്‍വാങ്ങുന്നതായി കോണർ മക്ഗ്രെഗർ. മുന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്റര്‍ കൂടിയായ കോണർ മക്ഗ്രെഗർ, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…