Browsing: Featured

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അവസാനത്തോടെ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് രാജ്യത്ത് മഴയ്ക്ക് കാരണം ആകുന്നത്. നിലവിൽ അയർലൻഡിനെ ലക്ഷ്യമിട്ടാണ് കാറ്റിന്റെ…

ഡബ്ലിൻ: പുതിയ എച്ച്‌ഐവി വ്യാപനം തടയാൻ അയർലൻഡിന് കഴിയുമെന്ന് എച്ച്‌ഐവി അയർലൻഡ് (എച്ച്‌ഐവിഐ). പക്ഷേ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. നിലവിൽ എണ്ണായിരം എച്ച്‌ഐവി ബാധിതരാണ് രാജ്യത്ത്…

ഡബ്ലിൻ: ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി ജിം ഗാവിനെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രിയും ഫിയന്ന ഫെയ്ൽ മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിൻ. യുവതയെ പ്രചോദിപ്പിക്കാനും അയർലൻഡിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ഗാവിന്…

ഡബ്ലിൻ: യുക്രെയ്‌നിലെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അയർലൻഡ് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുഎൻ ജനറൽ അസംബ്ലിയ്ക്കിടെ എല്ലാവരും സംസാരിച്ചത് യുക്രെയ്‌നിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിൻ സമാധാനം…

ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗതാഗത…

ദുബായ്: ചരിത്രത്തിൽ ആദ്യമായി മുഖാമുഖം വന്ന ഏഷ്യാ കപ്പ് ഫൈനലിൽ, പാകിസ്താനെ 5 വിക്കറ്റിന് തറപറ്റിച്ച് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ…

ഡൊണഗൽ ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡൊണഗൽ തീരത്തെ ടീലിനിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഇതോടെ ഐറിഷ് കോസ്റ്റ് ഗാർഡ് നടത്തി വന്ന തിരച്ചിൽ…

ഡബ്ലിനിലെ തെരുവുകളിൽ നടന്ന യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ പരേഡ് പാർനെൽ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച റാലി…

പങ്കാളിയിൽ നിന്ന് ഭീഷണി നേരിടുന്ന സ്ത്രീക്ക് സംരക്ഷണം നൽകണമെന്ന് ഡബ്ലിൻ കോടതി . പങ്കാളി വീട്ടിൽ ചുറ്റികയുമായി വന്ന് അഞ്ച് വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ആക്രമിക്കാൻ…

തിരക്ക് കാരണം രോഗികള്‍ ട്രോളികളിലും, കസേരകളിലും ചികിത്സ തേടേണ്ടി വരുന്ന ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വരും ദിവസങ്ങളില്‍ പുതുതായി 96 അധിക ബെഡ്ഡുകള്‍ കൂടി ലഭിക്കും. ആശുപത്രിയിലെ…