Browsing: Cork

കോർക്ക്: കൗണ്ടി കോർക്കിൽ തോക്കുകൾ കണ്ടെത്തി പോലീസ്. ടെമ്പിൾമൈക്കളിൽ ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു സംഭവം. വ്യാഴാഴ്ച വാട്ടർഹിൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്.…

കോർക്ക്: കൗണ്ടി കോർക്കിലെ ജലവിതരണ സംവിധാനം നവീകരിക്കാൻ ഉയിസ് ഐറാൻ. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനത്തിലെ 1.8…

നഗരത്തിലെ കുടിവെള്ള വിതരണത്തിലെ മാംഗനീസ് അളവ് സംബന്ധിച്ച ആശങ്കകൾക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ കോർക്ക് നഗരപ്രാന്തത്തിലെ താമസക്കാർക്ക് ഹൈക്കോടതി അനുമതി നൽകി. മൗണ്ട് ഫാരൻ, അസംപ്ഷൻ…

കോർക്ക്: പുതുവർഷത്തോടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കോർക്കിലെ ബ്രൂവറി. ദീർഘകാലമായി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ വെൽ ബ്രൂവറിയാണ് ഉത്പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ മോൾസൺ കൂർസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

കോർക്ക്: കോർക്കിൽ ദിനോസർ ഫോസിലുകളുടെ പ്രദർശനത്തിന് തുടക്കം. യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലാണ് പ്രദർശനം ആരംഭിച്ചത്. പരിപാടി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ‘ഡൊമെയ്ൻ ഓഫ് ദി…

ഡബ്ലിൻ : തോക്കുകൾ, വെടിമരുന്ന്, പൈപ്പ് ബോംബ് എന്നിവ പിടിച്ചെടുത്ത കേസിൽ 45 കാരൻ കുറ്റക്കാരനെന്ന് കോടതി . കോർക്കിലെ പ്രത്യേക ജില്ലാ കോടതിയുടേതാണ് നിരീക്ഷണം .…

കോർക്ക്: കോർക്ക് സിറ്റി സെന്ററിൽ പുതിയ ഹോട്ടലിന്റെ നിർമ്മാണത്തിന് അനുമതി. 220 ബെഡ്‌റൂമുകളുള്ള ഹോട്ടലിന്റെ നിർമ്മാണത്തിനാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. കോർക്ക് സിറ്റി സെന്ററിലെ ഫിറ്റോൺ…

കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രത്യേക സമുദായക്കാർ . വിൽട്ടൺ എസ് എം എ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ്…

ഡബ്ലിൻ: അയർലൻഡിലെ പ്രധാന വിമാനത്താവളങ്ങൾ ആയ ഡബ്ലിനിലും കോർക്കിലും യാത്രികരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസം രണ്ട് വിമാനത്താവളങ്ങളിലൂടെയുമായി മുപ്പത്തിയാറര ലക്ഷത്തിലധികം യാത്രികർ സഞ്ചരിച്ചു. കഴിഞ്ഞ വർഷം…

കോർക്ക്: വെസ്റ്റ് കോർക്കിലെ മിസെൻ ദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. തിമിംഗലത്തിന് സമീപം പോകരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ…