Browsing: cork city

കോർക്ക്: കൗണ്ടി കോർക്കിൽ മോട്ടോക്രോസ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 40 മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വെർനോൺ മൗണ്ടിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്.…

കോർക്ക്: കോർക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ആൽബർട്ട് സ്ട്രീറ്റിൽ ആയിരുന്നു അപകടം ഉണ്ടായത്. പ്രദേശത്ത് കൂടി സൈക്കിളിൽ പോകുകയായിരുന്നു…

ഡബ്ലിൻ: പാർലമെന്റ് പാർട്ടി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ. ബുധനാഴ്ച ഡെയ്ൽ ചേരാനിരിക്കെയാണ് അദ്ദേഹം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കോർക്കിൽ ആയിരുന്നു കൂടിക്കാഴ്ച.…

കോർക്ക്: കോർക്ക് സിറ്റിയിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ) കൂട് നീക്കം ചെയ്തു. നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസിലെ ഉദ്യോഗസ്ഥരാണ് കൂട് സുരക്ഷിതമായി…

കോർക്ക്: കോർക്ക് സിറ്റി സെന്ററിലെ റെസ്‌റ്റോറന്റിൽ തീടിപിടിത്തം. ഇതേ തുടർന്ന് രണ്ട് റെസ്റ്റോറന്റുകൾ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തീ പടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.…

കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ ഇന്ന് മുതൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യും. നാല് പാർക്കുകളിൽ എത്തുന്നവർക്കാണ് സൗജന്യമായി സൺസ്‌ക്രീൻ ലഭിക്കുക. കോർക്ക് കൗണ്ടി കൗൺസിലാണ് പുതിയ…

കോർക്ക്: കോർക്ക് സിറ്റിയിൽ മാരത്തോണിനിടെ മത്സരാർത്ഥി മരിച്ചു. 20 വയസ്സുള്ള യുവതിയാണ് മരിച്ചത്. സംഭവത്തിൽ കോർക്ക് സിറ്റി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ഹാഫ് മാരത്തോണിലാണ് യുവതി പങ്കെടുത്തത്.…

കോർക്ക്: കോർക്ക് സിറ്റിയിൽ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 33,480 യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനും മൂന്ന് കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച…

കോർക്ക് സിറ്റി: കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാളിന് മെയ് 18 ന് (ഞായറാഴ്ച) കൊടി ഉയരും. ഉച്ചയ്ക്ക് 2.30 ന് ഫാദർ ജിൽസൺ കോക്കണ്ടത്തിലാണ്…

കെറി: കോർക്കിലും കെറിയിലും ആരോഗ്യപ്രവർത്തകരുടെ നിയമനം ദുഷ്‌കരമാകുന്നു. താമസ സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് നിയമനത്തിന് വെല്ലുവിളി ഉയർത്തുന്നത്. ഈ പ്രദേശങ്ങളിൽ വാടകയ്ക്ക് പോലും താമസം ലഭിക്കാൻ വലിയ…