Browsing: co meath

മീത്ത്: കൗണ്ടി മീത്തിൽ കടൽ തീരങ്ങളിൽ വിഷച്ചെടി കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ട് എന്ന വിഷ സസ്യത്തിന്റെ സാന്നിദ്ധ്യം…

മീത്ത്: ജോലികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് കെപാക് മാംസ സംസ്‌കരണശാല. ക്ലോണിയിലെ കേന്ദ്രത്തിൽ ബീഫിന്റെ എല്ല് നീക്കം ചെയ്യുന്നതും മുറിയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പോകുന്നതായാണ് വിവരം. നൂറോളം തൊഴിലവസരങ്ങളാകും…

മീത്ത്: റേഡിയോ അവതാരകനും എഴുത്തുകാരനുമായ ജോൺ ക്വിൻ അന്തരിച്ചു. 84 വയസ്സായിരുന്നു. മകനാണ് മരണവിവരം പങ്കുവച്ചത്. വാർധക്യസഹജമായ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ…

മീത്ത്: കൗണ്ടി മീത്തിൽ കാറുകൾക്ക് തീയിട്ടു. സംഭവത്തിൽ എട്ടോളം കാറുകൾ കത്തിനശിച്ചു. വെളളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ദുലീക്കിലെ മെയിൻ സ്ട്രീറ്റിന് പുറത്ത് രാത്രി…

മീത്ത്: കൗണ്ടി മീത്തിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പബ്ബിന് തീപിടിച്ചു. മൊയ്‌നാൽവിയിലെ ഫാഗൻ ഷീൽഡ് പബ്ബാണ് കത്തിനശിച്ചത്. പബ്ബിന് 150 വർഷത്തോളം പഴക്കമുണ്ട്. ഇന്നലെ രാവിലെ 5…

മീത്ത്: ഗാസയ്ക്കായി കൂടുതൽ സഹായം ആവശ്യമാണെന്ന് മീത്തിൽ താമസിക്കുന്ന പലസ്തീനിയായ ഡോക്ടർ. കഴിഞ്ഞ രണ്ട് വർഷമായി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം ഭയാനകമായ അനുഭവത്തിലൂടെയാണ് തങ്ങൾ കഴിഞ്ഞു പോയത്.…

മീത്ത്: കൗണ്ടി മീത്തിൽ 80 കാരൻ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 40 കാരനായ കാർ ഡ്രൈവർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാൾ ഓടിച്ചിരുന്ന…

മീത്ത്: ആപ്പിൾഗ്രീനിന്റെ അയർലൻഡിലെ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് കൗണ്ടി മീത്തിൽ. ഡൺഷോഗ്ലിനിൽ എം3യിലെ ജംഗ്ഷൻ6 ലാണ് പുതിയ റെസ്‌റ്റോറന്റ് പ്രവർത്തനം ആരംഭിക്കുക. ഈ റെസ്റ്റോറന്റ് അടുത്ത…

മീത്ത്: കൗണ്ടി മീത്തിലെ ദോഗ്രെഡയിൽ ശിൽപ്പങ്ങൾ സ്ഥാപിച്ചു. രണ്ട് ശിൽപ്പങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ഇരു ശിൽപ്പങ്ങളും ബോയ്ൻ വാലിയിലേക്ക് പുതിയ കവാടങ്ങൾ തീർക്കും. ദി…

മീത്ത്: നാവനിൽ പുതിയ നഗരവികസന പദ്ധതിയുമായി മീത്ത് കൗണ്ടി കൗൺസിൽ. ഇതിനായുള്ള മാസ്റ്റർപ്ലാൻ ആരംഭിച്ചു. പ്രദേശത്തെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിൽഡിംഗ്…