Browsing: Cannabis

ഡബ്ലിൻ: സ്‌പെയിനിൽ നിന്നും അയർലൻഡിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്‌പെയിനിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയാണ് സംഘത്തെ പിടികൂടിയത്. സ്‌പെയിൻ, അയർലൻഡ്, യുകെ പോലീസുകൾ സംയുക്തമായി…

ലൗത്ത്: കൗണ്ടി ലൗത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി പോലീസ്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദ്രോഗെഡയിലായിരുന്നു സംഭവം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ…

കോർക്ക്: കോർക്ക് തുറമുഖത്ത് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 50 വയസ്സുള്ള പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ…

കോർക്ക്: കോർക്ക് തുറമുഖത്ത് വൻ ലഹരി വേട്ട. 2.1 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെവന്യൂവിഭാഗത്തിന്റെ പരിശോധനയിലാണ് വൻ ലഹരിശേഖരം…

ഡബ്ലിൻ: അയർലന്റിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് യുവാവിന് വിധിച്ചിരിക്കുന്നത്. 26 കാരനായ അലക്‌സാണ്ടർ കീ ആണ് കേസിലെ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ ലഹരിവേട്ട. 1.6 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലികാർണിയിൽ…

ഡബ്ലിൻ: അതിമാരക ലഹരിവസ്തുവായ എച്ച്ച്ച്‌സി അയർലന്റിൽ സുലഭം. കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ് ഓഫ് അയർലന്റാണ് ലഹരിവസ്തു രാജ്യത്ത് നിയന്ത്രണമില്ലാതെ ലഭിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. മാനസികാരോഗ്യത്തിന് വലിയ…

ഡബ്ലിൻ: അയർലന്റിൽ പുതുതലമുറയ്ക്കിടയിൽ വാപ്പിന്റെയും കഞ്ചാവിന്റെയും ഉപയോഗം വർദ്ധിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഐറിഷ് ആരോഗ്യസർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. അതേസമയം പഴയ തലമുറയെ അപേക്ഷിച്ച് പുതുതലമുറയ്ക്കിടയിൽ…

ഡബ്ലിൻ: വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ ജെയിംസ് ഫ്യൂരി (32) യ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 2 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലിഫെർമോട്ടിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ്…