Browsing: cabinet

ഡബ്ലിൻ: ക്രമസമാധാന പാലത്തിന് അയർലൻഡിലെ ഗാർഡകൾക്ക് ഇനി ടേസറുകളും. ഇത് സംബന്ധിച്ച നിർദ്ദേശം നീതി മന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് മന്ത്രിസഭയിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാൽ…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത സെൻസസ് 2027 മെയ് 9 ന് തന്നെ നടത്താൻ ധാരണ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ തിയതി സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശം മന്ത്രിസഭ…

ഡബ്ലിൻ: അടുത്ത സെൻസസ് തിയതി നിർദ്ദേശിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 2027 മെയ് 9 ഞായറാഴ്ച അടുത്ത സെൻസസ് തിയതിയായി അംഗീകരിക്കാൻ മന്ത്രിസഭയോട് മീഹോൾ മാർട്ടിൻ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളയുന്നതിനായുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. നിയമനിർമ്മാണത്തിന് ഒരു…

ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 ശതമാനം താരിഫിന്റെ…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേൽ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ഇന്ന് ക്യാബിനറ്റ്…

ഡബ്ലിൻ: അപ്പാർട്ടമെന്റിന്റെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭ. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ…

ഡബ്ലിൻ: കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കും. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് നിയമം മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കുക. ഗുരുതര കുറ്റകൃത്യങ്ങളിൽ…

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ അധീനപ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ അയർലന്റ്. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഇന്ന് മന്ത്രിസഭയ്ക്ക് മുൻപാകെ എത്തും. പലസ്തീനിലെ ഇസ്രായേൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക്…

ഡബ്ലിൻ: റെന്റ് പ്രഷർ സോണിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ഇന്ന് മന്ത്രിസഭയ്ക്ക് മുൻപിൽ. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് നിയമത്തിന്റെ കരട് മുന്നോട്ട് വയ്ക്കുക. ഇതിന്…